HOME
DETAILS

കത്തിച്ച ബൈക്കിന് പകരം വി. കുഞ്ഞികൃഷ്ണന്റെ അനുയായിക്ക് 10 രൂപ ചലഞ്ചിലൂടെ പുതിയ ബൈക്ക്

  
April 29, 2026 | 7:19 AM

10-rupee-challenge-new-bike-v-kunhikrishnan-supporter-payyannur

പയ്യന്നൂര്‍: വെള്ളൂരില്‍ സാമൂഹ്യവിരുദ്ധര്‍ കത്തിച്ച ബൈക്കിന് പകരം വി. കുഞ്ഞികൃഷ്ണന്റെ അനുയായിക്ക് ഇന്ന് പുതിയ സ്‌കൂട്ടര്‍ കൈമാറും. 10 രൂപ ചലഞ്ച് നടത്തിയും ബാക്കി തുക കൂട്ടായ്മയിലൂടെ കണ്ടെത്തിയുമാണ് സ്‌കൂട്ടര്‍ വാങ്ങി നല്‍കുന്നത്. 

സി.പി.എമ്മിനെതിരേ വിവാദ വെളിപ്പെടുത്തല്‍ നടത്തിയതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും ജനുവരി 26ന് പുറത്താക്കിയ വി. കുഞ്ഞികൃഷ്ണന്റെ വീടിന് മുന്നില്‍ അന്ന് വൈകിട്ട് ഒരു സംഘം പടക്കം പൊട്ടിച്ചതില്‍ പ്രതിഷേധിച്ച് സമീപവാസികളും കുഞ്ഞികൃഷണന്റെ സുഹൃത്തുക്കളും പ്രകടനം നടത്തിയിരുന്നു. 

ആ പ്രകടനത്തില്‍ മുദ്രാവാക്യം വിളിച്ച പി. പ്രസന്നന്റെ ബൈക്ക് അന്ന് രാത്രിയില്‍ കത്തിച്ചിരുന്നു. സംഭവത്തിനു ശേഷം പുതിയ വാഹനം വാങ്ങി നല്‍കാന്‍ വി. കുഞ്ഞികൃഷ്ണനും അനുയായികളും തീരുമാനിച്ചിരുന്നു. ഇന്ന് വൈകിട്ട് അഞ്ചിന് ഗാന്ധിപാര്‍ക്കില്‍ വച്ച് പുതിയ വാഹനം കൈമാറും.

 

In a notable display of grassroots solidarity, a new motorcycle was gifted to a supporter of leader V. Kunhikrishnan through a unique crowdfunding initiative titled the "10 Rupee Challenge.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളന്മാർക്ക് 'റേഞ്ച്' കൂടി! പാലത്തിനും റെയിൽവേ ട്രാക്കിനും പിന്നാലെ ബിഹാറിൽ ജനവാസ മേഖലയിൽ നിന്ന് 132 അടി ഉയരമുള്ള മൊബൈൽ ടവർ മോഷ്ടിക്കപ്പെട്ടു; അന്വേഷണം തുടങ്ങി

National
  •  4 days ago
No Image

അസ്സമില്‍ ലാന്‍ഡിങിനിടെ വ്യോമസേന വിമാനം തകര്‍ന്നുവീണ് തീപിടിച്ചു

National
  •  4 days ago
No Image

'നിപ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച്ച, സര്‍ക്കാര്‍-ആരോഗ്യവകുപ്പ് ഏകോപനമില്ല': വിമര്‍ശിച്ച് പിണറായി വിജയന്‍

Kerala
  •  4 days ago
No Image

'തൊപ്പി ഗ്യാങ്ങി'നെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.പി

Kerala
  •  5 days ago
No Image

കരിപ്പൂർ സ്വർണക്കടത്ത്: കവർച്ചാ സംഘങ്ങളെയും മുതലാളിയെയും ഒരേപോലെ പറ്റിച്ചു; കാരിയർ ഉൾപ്പെടെ രണ്ടുപേർ റിമാൻഡിൽ

Kerala
  •  5 days ago
No Image

നിസ്സാരമെന്ന് കരുതുന്ന ഈ ഭക്ഷണശീലങ്ങള്‍ കരളിന് വില്ലനാകാം; ഫാറ്റി ലിവര്‍ തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Kerala
  •  5 days ago
No Image

വെറുമൊരു അക്കൗണ്ടന്റിൽ നിന്ന് കോടികൾ മൂല്യമുള്ള കമ്പനി ഉടമയിലേക്ക്; പ്രവാസി കോശി ജോസഫിന്റെ 32 വർഷത്തെ യുഎഇ ജീവിതം പഠിപ്പിച്ച വിജയപാഠങ്ങൾ

uae
  •  5 days ago
No Image

അൽ താവൂൻ ടണൽ നിർമ്മാണം; ഷാർജ-ദുബൈ റൂട്ടിൽ കടുത്ത ഗതാഗതക്കുരുക്ക്; ബദൽ വഴികളും സമയക്രമീകരണവുമായി യാത്രക്കാർ

uae
  •  5 days ago
No Image

കനക സിംഹാസനം വീണ്ടെടുക്കാൻ കാനറികൾ; 'മനോഹര നിമിഷത്തിന്' തയ്യാറെന്ന് ആൻസലോട്ടി!

Football
  •  5 days ago
No Image

ലോകകപ്പ് മത്സരത്തിന് തൊട്ടുമുമ്പ് ഇംഗ്ലണ്ട് ടീമിന് കനത്ത തിരിച്ചടി; താരങ്ങളുടെ ബൂട്ടുകളും പരിശീലന സാമഗ്രികളും മോഷണം പോയി

International
  •  5 days ago