HOME
DETAILS

കൂട്ടുകാര്‍ക്കൊപ്പം ഇറങ്ങിയില്ല, പിന്നെ ഇറങ്ങി, കൂട്ടുകാര്‍ തിരിച്ചു കയറിയപ്പോള്‍ കരയില്‍ അവനില്ല, ഒടുവില്‍...; കോടഞ്ചേരി പതങ്കയത്ത് വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു

  
Web Desk
May 03, 2026 | 10:14 AM

tudent drowns at pathankayam waterfalls in kozhikode

കോഴിക്കോട്: പതങ്കയത്ത് വെള്ളച്ചാട്ടം കാണാനെത്തിയ ചെറുവണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ഥി മുങ്ങി മരിച്ചു.  കൊളത്തറ നാസറിന്റെ മകന്‍ ഷബീല്‍ (17) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം പതങ്കയത്ത് എത്തിയതായിരുന്നു ഷബീല്‍. സുഹൃത്തുക്കള്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഷബീല്‍ ഇറങ്ങിയിരുന്നില്ല. 

പിന്നീട് അവര്‍ കരയില്‍ കയറിയപ്പോള്‍ ഷബീലിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് കൂട്ടുകാര്‍ ബഹളംവയ്ക്കുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാരും മുക്കം പൊലിസും സ്ഥലത്തെത്തി തെരച്ചില്‍ നടത്തി. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മുക്കം ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തും മുമ്പ് തന്നെ നാട്ടുകാര്‍ മൃതദേഹം പുറത്തെടുത്തിരുന്നു.

a 17 year old student from cheruvannur drowned at pathankayam waterfalls in kozhikode after going missing during a trip with friends, search efforts led to recovery of the body



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് നെന്മാറയിൽ ക്ഷേത്രഭണ്ഡാരം കവർന്ന കേസ്: മുൻ ബിജെപി സ്ഥാനാർഥി അറസ്റ്റിൽ

Kerala
  •  5 days ago
No Image

ഡൽഹിയിൽ ഹോട്ടലിന് തീപിടിച്ച് 10 പേർ മരിച്ചു; തീ അണച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

National
  •  5 days ago
No Image

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്റെ അറസ്റ്റ് ഒരുമാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി

Kerala
  •  5 days ago
No Image

ഗള്‍ഫില്‍ യുദ്ധപ്രതീതി: കുവൈത്തിന് നേരെയുണ്ടായ ഇറാന്‍ ആക്രമണത്തില്‍ മരണം റിപ്പോര്‍ട്ട് ചെയ്തു; നിരവധി പേര്‍ക്ക് പരുക്ക്; വിമാന സര്‍വിസുകള്‍ നിര്‍ത്തിവച്ചു  | Escalating Gulf Conflict

Kuwait
  •  5 days ago
No Image

ഇനി സഹയാത്രികനല്ല, പാര്‍ട്ടി അംഗം;  സി.പി.എം അംഗത്വം സ്വീകരിച്ചതായി കെ.ടി ജലീല്‍

Kerala
  •  5 days ago
No Image

നന്ദി അറിയിക്കാൻ കോഴിക്കോട് സമസ്ത കാര്യാലയത്തിലെത്തി അബ്ദുൽ റഹീം; നേതാക്കളെ സന്ദർശിച്ചു

Kerala
  •  5 days ago
No Image

കൊല്ലം നഗരമധ്യത്തിലെ കൊലപാതകം; പ്രതി സീരിയല്‍ കില്ലറെന്ന് സംശയം; പ്രതിയെ പിടികൂടാനാവാതെ പൊലിസ്

Kerala
  •  5 days ago
No Image

സമാനതകളില്ലാത്ത പോരാട്ടത്തിന് അംഗീകാരം: ഗസ്സയിലെ മാധ്യമപ്രവർത്തകർക്ക് 'ഗോൾഡൻ പെൻ ഓഫ് ഫ്രീഡം' പുരസ്‌കാരം

International
  •  5 days ago
No Image

വെളിപ്പെടുത്തിയതോടെ മനസ്സിന്റെ ഭാരം കുറഞ്ഞു, എന്ത് ശിക്ഷയും ഏല്‍ക്കാന്‍ തയ്യാര്‍'; കോഴിക്കോട് ഇരട്ട ക്കൊലക്കേസ് പ്രതി മുഹമ്മദാലി

Kerala
  •  5 days ago
No Image

ട്രോൾ പങ്കുവെച്ചതിന് സസ്‌പെൻഷൻ, കൂട്ടസ്ഥലംമാറ്റം: സർക്കാരിന് കടുത്ത അസഹിഷ്ണുതയെന്ന് പ്രതിപക്ഷം; സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോക്ക്

Kerala
  •  5 days ago