HOME
DETAILS

രണ്ടു സീറ്റ് നേടി ഹുമയൂൺ കബീറിന്റെ പാർട്ടി, രണ്ടിലും ജയിച്ചത് ഹുമയൂൺ; ഒരു സീറ്റും നേടാതെ ഉവൈസിയുടെ പാർട്ടി

  
May 05, 2026 | 6:50 AM

humayun kabir wins both seats for his party

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിൽ നിന്ന് തെറ്റിപ്പിരിഞ്ഞ ഹുമയൂൺ കബീറിന്റെ ആം ജനതാ ഉന്നായൻ പാർട്ടി വിജയിച്ചത് രണ്ടു സീറ്റുകളിൽ. രണ്ടിലും വിജയിച്ചത് ഹുമയൂൺ കബീർ തന്നെയായതിനാൽ ഒരു സീറ്റിൽ രാജിവയ്ക്കുകയും ഉപതെരഞ്ഞെടുപ്പ് നടത്തുകയും വേണ്ടിവരും. 182 സീറ്റിലാണ് പാർട്ടി മത്സരിച്ചത്.

മുർഷിദാബാദ് ജില്ലയിലെ റെജിനഗറിൽ ബി.ജെ.പിയുടെ ബബൻ ഘോഷിനെതിരേ 58,876 വോട്ടിന്റെ ഭൂരിപക്ഷത്തിനും നോവാഡയിൽ ബി.ജെ.പിയുടെ റാണാ മണ്ഡലിനെതിരേ 27,943 വോട്ടിന്റെ ഭൂരിപക്ഷത്തിനും ഹുമയൂൺ കബീർ വിജയിച്ചു.

തുടക്കത്തിൽ അസദുദ്ദീൻ ഉവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ് ലിമീനുമായി ഹുമയൂൺ കബീറിന്റെ പാർട്ടി സഖ്യമുണ്ടാക്കിയിരുന്നെങ്കിലും പിന്നീട് തെറ്റിപ്പിരിഞ്ഞു. 12 സീറ്റുകളിൽ മത്സരിച്ച ഉവൈസിയുടെ പാർട്ടിക്ക് ഒരു സീറ്റിലും വിജയിക്കാനായില്ല. 

അബ്ബാസ് സിദ്ദീഖിയുടെ ഓൾ ഇന്ത്യ സെക്യുലർ ഫ്രണ്ട് ഒരു സീറ്റിൽ വിജയിച്ചു. സൗത്ത് 24 പർഗനാസിലെ ഭാനഗർ സീറ്റിൽ മുഹമ്മദ് നൗഷാദ് സിദ്ദീഖി തൃണമൂലിന്റെ സഹോകാത്ത് മൊല്ലയെക്കാൾ 28,623ലധികം വോട്ടുകൾ നേടിയാണ് വിജയിച്ചത്.

 

In a notable election outcome, Humayun Kabir’s party managed to secure two seats, with Kabir himself emerging victorious in both constituencies. On the other hand, Asaduddin Owaisi’s party faced a major setback, failing to open its account and finishing the race with zero seats.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2026 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ മെക്‌സിക്കോയ്ക്ക്

Football
  •  11 days ago
No Image

സംഗീതനിശയിലാഴ്ന്ന് ഉദ്ഘാടനച്ചടങ്ങ്

Football
  •  11 days ago
No Image

ഇസ്താംബൂളിൽ നിന്ന് അഞ്ച് രാജ്യങ്ങൾ വഴി ഒമാനിലേക്ക് റെയിൽവേ; ചരിത്രപ്രസിദ്ധമായ ഹിജാസ് റെയിൽവേയെ പുനരുജ്ജീവിപ്പിക്കുന്ന വൻ പദ്ധതിക്ക് ഒപ്പ് വെച്ച് സഊദി അറേബ്യ

Saudi-arabia
  •  11 days ago
No Image

അവസാനനൃത്തം ആര്‍ക്ക് ? മെസ്സിക്കോ, റോണോയ്‌ക്കോ... യുവക്കരുത്തരും പട്ടികയില്‍ 

Football
  •  11 days ago
No Image

ആ കറുത്ത ചരിത്രം നമ്മൾ തിരുത്തും; 94 വർഷത്തെ ശാപം തകർക്കാൻ മെക്സിക്കോ ലോകകപ്പ് ഉദ്ഘാടന മത്സരത്തിനിങ്ങുന്നു

Football
  •  11 days ago
No Image

പാലക്കാട് ജില്ലാ ജയിലിനുള്ളിൽ കൈയാങ്കളി; ജാമ്യം ലഭിച്ച യുവതിയെ ഇറക്കാനെത്തിയ വനിതാ അഭിഭാഷകയ്ക്ക് മർദ്ദനമേറ്റെന്ന് പരാതി

Kerala
  •  11 days ago
No Image

ഖാർഗ് ദ്വീപ് തകർക്കുമെന്ന് ട്രംപ്; പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരി കൊള്ളുന്നു, കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

International
  •  11 days ago
No Image

യുഎഇയിൽ സ്കൂൾ പരീക്ഷകൾക്ക് മുന്നോടിയായി കർശന നിയന്ത്രണം; ആഘോഷങ്ങൾക്ക് വിലക്ക്

uae
  •  11 days ago
No Image

അപൂർവങ്ങളിൽ അപൂർവം ഈ 'മെസി മാജിക്'; ഈ ചരിത്ര റെക്കോർഡിൽ 13 ഇതിഹാസങ്ങൾ മാത്രം!

Football
  •  11 days ago
No Image

വാഹന ഉടമകൾക്ക് വലിയ ആശ്വാസം: ഡ്രൈവിങ് ലൈസൻസ് പുതുക്കൽ ഇനി 50 വർഷത്തിലൊരിക്കൽ മാത്രം; നിർണായക പരിഷ്‌കാരത്തിനൊരുങ്ങി കേന്ദ്രം

National
  •  11 days ago