HOME
DETAILS

എബോള അതിവേഗം പടരുന്നു; ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

  
May 20, 2026 | 2:02 AM

ebola is spreading rapidly world health organization issued warning

ജനീവ: എബോള നേരത്തെ പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ വ്യാപിക്കുമെന്ന് ലോകാരോഗ്യ സംഘടന. എബോളയുടെ ഇപ്പോഴത്തെ വകഭേദമായ സെയ്ര് ശ്രേണിയിലുള്ള വൈറസിന് വാക്സിൻ കണ്ടെത്തിയിട്ടില്ലെന്നതിനാൽ മരണസംഖ്യയും കൂടുകയാണ്. ഇതുവരെ മരിച്ചവരുടെ എണ്ണം 131 ആയി. ഡി.ആർ കോംഗോയിലാണ് ഇത്രയും പേർ മരിച്ചത്. 

ഇതിനകം 513 പേർക്ക് രോഗബാധ സംശയിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടന അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ഏപ്രിൽ 24 നാണ് കോംഗോയിൽ രോഗം പൊട്ടിപുറപ്പെട്ടത്. രോഗിയിൽ വൈറസ് എത്തി 21 ദിവസത്തിനു ശേഷമാണ് ലക്ഷണങ്ങൾ കാണിക്കുക. അതിനാൽ ഇത്രയും ദിവസത്തിനകം രോഗിക്ക് മറ്റുള്ളവരിലേക്ക് രോഗം പകർത്താനാകും. 

2014 ലും 2016ലുമായി  28,600 പേർ എബോളയെ തുടർന്ന് പടിഞ്ഞാറൻ ആഫ്രിക്കയിൽ മരിച്ചിട്ടുണ്ട്. 1976 ലാണ് എബോള കണ്ടെത്തിയത്. പടിഞ്ഞാറൻ ആഫ്രിക്കയ്ക്ക് പുറത്ത് ഗുനിയ, സെയ്റ ലിയോൺ, യു.എസ്, യു.കെ, ഇറ്റലി എന്നിവിടങ്ങളിലായി 11,325 പേർ മരിച്ചിട്ടുണ്ട്. പ്രാരംഭ ലക്ഷണം: തലവേദന, ക്ഷീണം, തൊണ്ട വേദന, പനി, പേശിവേദന, ചുവന്ന കണ്ണുകൾ, വയറുവേദന, അതിസാരം. രണ്ടാംഘട്ട ലക്ഷണം: ഛർദി, ചൊറിച്ചിൽ, ആന്തരികാവയവങ്ങളിലെ രക്തസ്രാവം, വൃക്ക, കരൾ എന്നിവയെ തകർക്കൽ.

ebola is spreading rapidly world health organization issued warning 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുസ്‌ലിം ആരാധനാലയങ്ങൾ പൊളിക്കാൻ സമ്മതിക്കില്ല; ബുൾഡോസർ രാജിനെതിരെ മാതൃകയായി ഹിന്ദു-മുസ്‌ലിം ജനകീയ കൂട്ടായ്മ 

National
  •  14 days ago
No Image

ചരിത്രം വഴിമാറി, പാകിസ്താൻ തകർന്നുതരിപ്പണമായി! ഇന്ത്യ 17 - പാകിസ്താൻ 0; ഒരു പതിറ്റാണ്ടിന്റെ അപരാജിത കുതിപ്പ്

Others
  •  14 days ago
No Image

ഇനി ലക്ഷ്യം 'ടാക്സ് ഫ്രീ' ശമ്പളം മാത്രമല്ല; 94% പ്രവാസികളും യുഎഇയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നതായി സർവേ

uae
  •  14 days ago
No Image

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല; ജൂണില്‍ 190 കേസുകളും 6 മരണവും, നിപ രോഗി വെന്റിലേറ്ററില്‍

Kerala
  •  14 days ago
No Image

ചരിത്ര തോൽവി; നാണക്കേടിന്റെ മുള്‍കിരീടത്തില്‍ വരുണിന് കൂട്ടായി പ്രസിദ്ധ് കൃഷ്ണയും!

Cricket
  •  14 days ago
No Image

പെണ്‍സുഹൃത്തിനെ കുത്തിപ്പരുക്കേല്‍പ്പിച്ചു; കാറിനുള്ളില്‍ പെട്രോള്‍ ബോംബ് വെച്ച് യുവാവ് ആത്മഹത്യ ചെയ്തു

National
  •  14 days ago
No Image

ആറ്റുകാലിൽ യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ; വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ഭർത്താവ് കസ്റ്റഡിയിൽ

Kerala
  •  14 days ago
No Image

കോടഞ്ചേരി പതങ്കയം പുഴയില്‍ മൂന്ന് വിനോദസഞ്ചാരികള്‍ ഒഴുക്കില്‍പ്പെട്ടു; രണ്ട് പെരേ രക്ഷപ്പെടുത്തി, ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു

Kerala
  •  14 days ago
No Image

ചരിത്രത്തിലാദ്യം, നോക്കൗട്ടിന് മുൻപൊരു ഫൈനൽ! കൊളംബിയയുടെ വിജയക്കുതിപ്പിന് തടയിടാൻ CR7-നും സംഘവുമെത്തുമ്പോൾ

Football
  •  14 days ago
No Image

നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ആശ്വാസം; യുഎഇ - ഇന്ത്യ വിമാന നിരക്കുകളിൽ കുറവ്

uae
  •  14 days ago