HOME
DETAILS

'കാരണഭൂതന്‍' ആക്കിയവരും തള്ളി; പിണറായി എം.എല്‍.എ സ്ഥാനം രാജിവെക്കണം, പ്രതിപക്ഷ നേതാവാകാന്‍ യോഗ്യനല്ലെന്ന് പാറശ്ശാല ഏരിയാ സെക്രട്ടറി

  
May 23, 2026 | 7:59 AM

parassala-area-secretary-demands-pinarayi-resign-mla-post

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ സി.പി.എമ്മില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനങ്ങള്‍ കടുക്കുന്നു. പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകാന്‍ യോഗ്യനല്ലെന്നും എം.എല്‍.എ സ്ഥാനം രാജിവയ്ക്കണമെന്നും പാറശ്ശാല ഏരിയാ സെക്രട്ടറി അജയകുമാര്‍ ആവശ്യപ്പെട്ടു. തോല്‍വി വിലയിരുത്താന്‍ ചേര്‍ന്ന പാറശ്ശാല ഏരിയാ കമ്മിറ്റി യോഗത്തിലാണ് അജയകുമാര്‍ നിലപാട് വ്യക്തമാക്കിയത്. മുന്‍പ് പിണറായി വിജയനെ കാരണഭൂതനാക്കിയുള്ള പാട്ട് ഇറക്കിയ സമയത്ത് സംഘാടക സമിതി ചെയര്‍മാനായിരുന്നു അജയകുമാര്‍. 

പ്രതിപക്ഷ സ്ഥാനത്തിരിക്കാന്‍ പിണറായി വിജയന്‍ യോഗ്യനല്ലെന്നും രാജിവച്ച് മാതൃകയാകണമെന്നും ഏരിയാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനമുണ്ടായി. പിണറായി വിജയന് പുറമെ പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദനെതിരെയും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ഭരണത്തില്‍ ഇവര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി അണികളെയും പ്രവര്‍ത്തകരെയും ഒരുപോലെ പ്രകോപിപ്പിച്ചുവെന്നാണ് പ്രധാന വിമര്‍ശനം. 

 

 

A CPM area secretary from Parassala has sharply criticised Pinarayi Vijayan, stating that even those who once elevated him politically have now distanced themselves from him. The leader demanded that Pinarayi resign from his MLA position, alleging that he is no longer fit to serve as the Leader of the Opposition.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ 20 ഇന്ധനം; വാഹന ഉടമകളില്‍ 53 ശതമാനത്തിനും അതൃപ്തി; എഥനോള്‍ മൈലേജ് കുറയ്ക്കുന്നതായും പരാതി 

National
  •  17 hours ago
No Image

ആസൂത്രണ ബോർഡ് നിയമന ക്രമക്കേട്; ഉത്തരം പറയേണ്ടത് പി.എസ്.സി 

Kerala
  •  17 hours ago
No Image

വിടാതെ മഴ; ഇന്ന് അഞ്ച് ജില്ലകളില്‍ മുന്നറിയിപ്പ്; ശക്തമായ കാറ്റിനും സാധ്യത 

Kerala
  •  17 hours ago
No Image

ലോകകപ്പ് ചരിത്രം തിരുത്തി സ്പെയിൻ; 36 വർഷത്തെ ഇറ്റാലിയൻ റെക്കോർഡ് തകർത്ത് സ്പാനിഷ് പടയോട്ടം!

Football
  •  21 hours ago
No Image

റെക്കോർഡുകൾ കീഴടക്കി, പക്ഷേ വിശ്വ കിരീടം നേടിയില്ല; കണ്ണീരണിഞ്ഞ് റൊണോ മടങ്ങുന്നു

Football
  •  21 hours ago
No Image

പറങ്കിപ്പടയെ പറപ്പിച്ച് സ്പാനിഷ് അര്‍മാഡ, ക്രിസ്റ്റ്യാനോയ്ക്ക് ഗോളില്ല: രക്ഷകനായി മെറിനോ

Football
  •  21 hours ago
No Image

എ.ഐ നിക്ഷേപം കൂട്ടാൻ മൈക്രോസോഫ്റ്റ്; 4,800 ജീവനക്കാരെ പിരിച്ചുവിടുന്നു

International
  •  a day ago
No Image

നീരവ് മോദിയെ ഇന്ത്യയിലെത്തിക്കും; കൈമാറ്റത്തിനെതിരായ അവസാന അപ്പീലും യൂറോപ്യൻ കോടതി തള്ളി

National
  •  a day ago
No Image

കേരള പിഎസ്‌സി അംഗങ്ങൾക്ക് ആഡംബര ജീവിതം; ഖജനാവിന് പ്രതിമാസം ലക്ഷങ്ങളുടെ ബാധ്യത, യുപിഎസ്‌സിയെക്കാൾ വലിയ 'ധൂർത്ത്'

Kerala
  •  a day ago
No Image

ആരാണ് ബജ്‌രംഗ് ബാഗ്ര? രാമക്ഷേത്ര ട്രസ്റ്റ് തലപ്പത്തേക്ക്‌ വി.എച്ച്.പി അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി എത്തിയേക്കും

National
  •  a day ago