HOME
DETAILS

ഡൈനിങ് ടേബിളില്‍ നിന്ന് വീണ് പരുക്കേറ്റ മൂന്ന് വയസുകാരി മരിച്ചു

  
May 29, 2026 | 10:16 AM

three-year-old-girl-dies-after-falling-from-dining-table

കോഴിക്കോട്: ഡൈനിങ് ടേബിളില്‍ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു. കോഴിക്കോട് അത്താണി സ്വദേശി സുബിന്റെ മകള്‍ അലംകൃതയാണ് മരിച്ചത്.

ബുധനാഴ്ചയാണ് കുട്ടി ഡൈനിങ് ടേബിളിന്റെ മുകളില്‍ നിന്ന് താഴേക്ക് വീണത്. തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ ഗുഡ്‌സ് വാഹനം ഇടിച്ച് നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

അതിവേഗ റെയില്‍ പദ്ധതിയുമായി ഇ. ശ്രീധരന്‍; ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും 

Kerala
  •  6 hours ago
No Image

'പ്രായമല്ല, പ്രകടനമാണ് പ്രധാനം'; വൈഭവ് സൂര്യവന്‍ഷിയെ ടീമിലെടുക്കണമെന്ന ആവശ്യവുമായി ഗാവസ്‌കര്‍

Cricket
  •  6 hours ago
No Image

കമ്മിൻസിനെയും ബുംറയെയും തല്ലിച്ചതച്ച 15-കാരൻ; ഓറഞ്ച് ക്യാപ് നേടിയിട്ടും വൈഭവ് സൂര്യവംശി ഇപ്പോഴും കാർട്ടൂൺ കാണുന്നത് എന്തുകൊണ്ട്?

Cricket
  •  6 hours ago
No Image

പൂനെയില്‍ വ്യാജമദ്യ ദുരന്തം; 18 മരണം, നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍

Kerala
  •  7 hours ago
No Image

ഞങ്ങൾക്ക് തെറ്റുപറ്റി, മാപ്പാക്കണം...! ഒടുവിൽ രോഹിത് ശർമ്മയ്ക്ക് മുന്നിൽ തലകുനിച്ച് മുംബൈ ഇന്ത്യൻസ് മേധാവികൾ; ഹാർദിക്ക് ടീം വിടുന്നു!

Cricket
  •  7 hours ago
No Image

മാസപ്പടി കേസ്: ഇ.ഡി അന്വേഷണം തടയണം; ഹൈക്കോടതിയെ സമീപിച്ച് സി.എം.ആര്‍.എല്‍

Kerala
  •  7 hours ago
No Image

ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; ഡി.വൈ.എഫ്.ഐ നേതാവിനെതിരെ കേസ്

Kerala
  •  7 hours ago
No Image

നിയമസഭയില്‍ ഗവര്‍ണര്‍ക്കൊപ്പം ഡി.ജി.പി; ഗുരുതര ചട്ടലംഘനം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ്

Kerala
  •  7 hours ago
No Image

ബുദ്ധിരാക്ഷസന്മാരുടെ പോരാട്ടത്തിൽ വൻ അട്ടിമറി; പ്രഗ്നാനന്ദയോടേറ്റ നാണക്കേടിന് മാഗ്നസ് കാൾസൺ പ്രതികാരം വീട്ടിയത് ഇന്ത്യൻ ലോക ചാമ്പ്യനോട്!

Others
  •  8 hours ago