HOME
DETAILS

ഖത്തറില്‍ മലപ്പുറം സ്വദേശി നിര്യാതനായി

  
June 20, 2026 | 10:56 AM

Ponnani native passes away in Qatar

ദോഹ: ദീര്‍ഘകാലമായി ഖത്തറില്‍ പ്രവാസിയായിരുന്ന മലപ്പുറം പൊന്നാനി സ്വദേശി അന്തരിച്ചു. മാറഞ്ചേരി മാമ്പ്രയില്‍ കേശവന്റെ മകന്‍ ശ്രീനിവാസന്‍ മാമ്പ്ര (59) ആണ് ദോഹയില്‍ വെച്ച് മരണപ്പെട്ടത്.
ദോഹയിലെ 'അല്‍ യൂസുഫ് ട്രേഡിങ് ആന്‍ഡ് കോണ്‍ട്രാക്റ്റിങ്' കമ്പനിയില്‍ സെയില്‍സ് സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. ദീര്‍ഘനാളായി ഖത്തറില്‍ പ്രവാസജീവിതം നയിക്കുന്ന ഇദ്ദേഹം 'സംസ്‌കൃതി ഖത്തറിന്റെ' റയ്യാന്‍ യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗം കൂടിയായിരുന്നു.
നിലവില്‍ വക്ര ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലെത്തിച്ച് സംസ്‌കരിക്കും. 
ഷൈലയാണ് പരേതന്റെ ഭാര്യ. രുദ്രന്‍, ഭദ്ര എന്നിവര്‍ മക്കളാണ്. സുരേഷ്, ഭാസ്‌കരന്‍, പ്രദീപ് എന്നിവര്‍ സഹോദരങ്ങളാണ്.

News Summary (English): Srinivasan Mampra (59), a longtime resident of Qatar hailing from Maranchery, Ponnani in Malappuram, has passed away in Doha. He was working as a Sales Supervisor at Al Yusuf Trading and Cotnracting Company. He was also an active executive member of the Rayyan unit of Sanskriti Qatar. The mortal remains are currently kept at the Wakra Hamad Hospital mortuary and will be reptariated to his home coutnry after completing the necessary legal formalities. He is survived by his wife Shaila, children Rudran and Bhadra, and brothers Suresh, Bhaskaran, and Pradeep.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെടിയുണ്ടകൾക്ക് ഇരയാകുന്ന ക്യാപ്റ്റൻ'; മാധ്യമങ്ങളുടെ കടുത്ത വേട്ടയാടലിനോട് മൈതാനത്ത് പ്രതികരിച്ച് റൊണാൾഡോ

Football
  •  6 hours ago
No Image

ഡല്‍ഹിയെ ഇളക്കി മറിച്ച് പാറ്റകള്‍; വെള്ളവും വെളിച്ചവും നിഷേധിച്ച് പൊലിസ്; മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ പ്രതിഷേധം തുടര്‍ന്ന് സമരക്കാര്‍ 

National
  •  6 hours ago
No Image

ലങ്കൻ മണ്ണിൽ ഇന്ത്യക്ക് കിരീടപ്പോരാട്ടം; വൈഭവ് സൂര്യവംശിയുടെ ഫൈനൽ മത്സരം തത്സമയം എപ്പോൾ, എവിടെ കാണാം

Cricket
  •  6 hours ago
No Image

ആറു വയസുകാരി ഹിന്ദ് റജബിനെ കൊന്ന ഇസ്‌റാഈല്‍ സൈനികര്‍ ഹിസ്ബുല്ല ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

International
  •  6 hours ago
No Image

'ഓൾ ഇന്ത്യ' മാറി 'ഭാരത്' വരുന്നു! പേര് മാറ്റാനൊരുങ്ങി എ.ഐ.എഫ്.എഫ്; പുതിയ ഐ.എസ്.എൽ സീസൺ സെപ്റ്റംബർ 4 മുതൽ

Football
  •  7 hours ago
No Image

ലെബനനിലെ ഇസ്‌റാഈല്‍ ആക്രമണം; കടുത്ത തീരുമാനത്തിലേക്ക് ഇറാന്‍; ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു

International
  •  7 hours ago
No Image

സ്പെയിനെ തളച്ച കേപ് വെർദെ മതിൽ; പക്ഷെ 'വൊസീഞ്ഞ'യുടെ മാർക്കറ്റ് വാല്യു വെറും 40 ലക്ഷം! ഇന്ത്യൻ താരങ്ങൾക്ക് ഇതിലും കൂടുതൽ

Football
  •  7 hours ago
No Image

സ്‌നേഹത്തണല്‍ വൃദ്ധസദനത്തിലെ ബാലപീഡനക്കേസ്; മാനേജര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍ 

Kerala
  •  7 hours ago
No Image

സഊദിയിൽ ബാങ്ക് ലോൺ പേരിൽ മലയാളി സംഘത്തിന്റെ തട്ടിപ്പ്, കോഴിക്കോട് സ്വദേശിക്ക് പണം നഷ്ടമായി

Saudi-arabia
  •  7 hours ago
No Image

റൊണാൾഡോയുമല്ല മെസ്സിയുമല്ല! 18-കാരൻ ലാമിൻ യമാലിന്റെ ഫുട്ബോൾ ഐഡൽ ആരാണെന്ന് അറിയാമോ? വൈറലായി പുതിയ വെളിപ്പെടുത്തൽ

Football
  •  8 hours ago