HOME
DETAILS
MAL
നെല്ല് സംഭരണം: കർഷകർക്ക് മുൻ സർക്കാർ നൽകാനുള്ളത് 702 കോടി
June 23, 2026 | 2:08 AM
തിരുവനന്തപുരം: നെല്ല് സംഭരണ ഇനത്തിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മാത്രം കർഷകർക്ക് നൽകാനുള്ളത് 702 കോടിയെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്.
നെല്ല് സംഭരിച്ചതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിൽ നിന്ന് കേരളത്തിന് സബ്‌സിഡി ഇനത്തിൽ 320 കോടി രൂപയാണ് ഇനി ലഭിക്കാനുള്ളത്.
സംസ്ഥാന സർക്കാർ ഓഡിറ്റ് ചെയ്ത അക്കൗണ്ടുകൾ കൃത്യസമയത്ത് കേന്ദ്രത്തിന് സമർപ്പിക്കാൻ വൈകിയതാണ് ഈ തുക തടസപ്പെടാൻ കാരണമെന്നും മന്ത്രി പറഞ്ഞു.
food and civil supplies minister anoop jacob stated that the previous government owes ₹702 crore to farmers for paddy procurement.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."