HOME
DETAILS

ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ പ്രത്യേക കോൺസുലർ അറ്റസ്റ്റേഷൻ സേവനം നാളെ മുതൽ

  
Web Desk
July 03, 2026 | 10:50 AM

indian association sharjah launches special consular attestation service from Tomorrow

ഷാർജ: ഷാർജയിലെയും വടക്കൻ ഇമാറാത്തുകളിലെയും ഇന്ത്യൻ സമൂഹത്തിന് ആശ്വാസമായി ഇന്ത്യൻ അസോസിയേഷൻ ഷാർജയും ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലും ചേർന്ന് പ്രത്യേക രണ്ട് ദിവസത്തെ കോൺസുലർ അറ്റസ്റ്റേഷൻ സേവനം സംഘടിപ്പിക്കുന്നു. ജൂലൈ 4, 5 തീയതികളിൽ ഇന്ത്യൻ അസോസിയേഷൻ ഷാർജ (ഐഎഎസ്) ആസ്ഥാനത്താണ് സേവനം ലഭ്യമാകുക. രാവിലെ 9 മുതൽ വൈകിട്ട് 4.30 വരെയാണ് സേവന സമയം.

വിദേശകാര്യ ആവശ്യങ്ങൾക്കായി രേഖകൾ അറ്റസ്റ്റേഷൻ ചെയ്യേണ്ട ഇന്ത്യൻ പൗരന്മാർക്ക് ദുബൈയിലേക്ക് യാത്ര ചെയ്യാതെ ഷാർജയിൽ തന്നെ സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക ക്യാംപ് സംഘടിപ്പിക്കുന്നത്. അറ്റസ്റ്റേഷൻ ആവശ്യമായ അസൽ രേഖകൾ, ആവശ്യമായ പകർപ്പുകൾ, പാസ്പോർട്ട്, എമിറേറ്റ്സ് ഐഡി, നിശ്ചിത ഫീസ്, കോൺസുലേറ്റിന്റെ മാർഗനിർദേശപ്രകാരം ആവശ്യമായ മറ്റ് രേഖകൾ എന്നിവ കൈവശം കരുതണമെന്ന് അധികൃതർ അറിയിച്ചു.

രേഖകൾ പൂർണമായും തയ്യാറാക്കി എത്തുന്നവർക്ക് നടപടിക്രമങ്ങൾ വേഗത്തിലും സുഗമമായും പൂർത്തിയാക്കാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ഇന്ത്യൻ സമൂഹത്തിന്റെ സൗകര്യാർഥം പ്രത്യേക സേവന പരിപാടി സംഘടിപ്പിച്ച ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിന് ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് നിസാർ തളങ്കര നന്ദി രേഖപ്പെടുത്തി. പരമാവധി പേർ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

Indian Association Sharjah begins a special consular attestation service from tomorrow, offering convenient document verification and attestation support for the Indian community across the UAE with streamlined processing.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെരുമ്പാവൂരില്‍ 'തൂഫാന്‍ ജാഗരണ്‍' ബഹുജനറാലി; ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കി സര്‍ക്കാര്‍

Kerala
  •  2 hours ago
No Image

തിരുവനന്തപുരം പട്ടത്ത് ഗേറ്റ് ചാടുന്നതിനിടെ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്ക്; അധ്യാപകര്‍ ഓടിച്ചുവിട്ടെന്നും രക്ഷിക്കാന്‍ വൈകിയെന്നും കുടുംബത്തിന്റെ ആരോപണം

Kerala
  •  2 hours ago
No Image

തിരുവനന്തപുരം മൃഗശാലയിലെ വ്യാജ നിയമനം: പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി വിജിലന്‍സ്; വിവരാവകാശ രേഖകള്‍ കൈമാറി

Kerala
  •  3 hours ago
No Image

സര്‍ക്കാര്‍ ഇടപെട്ടു; കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍ മരവിപ്പിച്ചു

Kerala
  •  3 hours ago
No Image

മുണ്ടിനീര്‍ വ്യാപനം: ആലപ്പുഴയിലെ സ്‌കൂളിന് 21 ദിവസത്തേക്ക് അവധി

Kerala
  •  3 hours ago
No Image

വിദ്യാര്‍ഥിയുടെ വാട്ടര്‍ബോട്ടിലില്‍ വാറ്റ് ചാരായം: മദ്യം എത്തിച്ചുനല്‍കിയ വിദ്യാര്‍ഥിയുടെ രണ്ടാനച്ഛന്‍ വിദേശത്തേക്ക് കടന്നു

Kerala
  •  4 hours ago
No Image

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസ്: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവില്‍ ഹൈക്കോടതിക്കെതിരേ അസാധാരണ വിമര്‍ശനവുമായി സര്‍ക്കാര്‍

Kerala
  •  4 hours ago
No Image

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരേ പ്രോസിക്യൂഷന്‍ കോടതിയില്‍; സി.ബി.ഐ അന്വേഷണം ഹൈക്കോടതി തള്ളി

Kerala
  •  5 hours ago
No Image

ഓപ്പറേഷന്‍ തൂഫാനിടെ പൊലിസിനെ ആക്രമിച്ച കേസ്; മുഖ്യപ്രതി അവധിക്ക് നാട്ടിലെത്തിയ സൈനികന്‍

Kerala
  •  5 hours ago
No Image

ഒഴിവുകള്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണം; വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടി, നിർദേശവുമായി സർക്കാർ

Kerala
  •  5 hours ago