HOME
DETAILS

സ്വകാര്യ ഗ്രൂപ്പുകൾക്ക് 52,507 ഹജ്ജ്ക്വാട്ട, അപേക്ഷ ക്ഷണിച്ചു

  
July 05, 2026 | 2:35 AM

52507 hajj quota allotted to private groups applications invited

മലപ്പുറം: സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് കേന്ദ്ര ന്യൂനപക്ഷ ഹജ്ജ് മന്ത്രാലയം. ഇന്ത്യക്ക് സഊദി അറേബ്യ നിശ്ചയിച്ച് നൽകുന്ന ക്വാട്ടയുടെ 30 ശതമാനമാണ് സ്വകാര്യ ഗ്രൂപ്പുകൾക്ക് നൽകുക. ഇന്ത്യയുടെ ക്വാട്ട 1.75,025 ആണ്. ഇത് പ്രകാരം സ്വകാര്യഗ്രൂപ്പുകൾക്ക് 52,507 ക്വാട്ടയാണ് ലഭിക്കുക.

    സാമ്പത്തിക ഭദ്രത, പരിചയസമ്പത്ത്, വിശ്വാസ്യതയുള്ള ടൂർ ഓപ്പറേറ്റർമാരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. ഈ മാസം 18 നുള്ളിൽ നൽകണം. ഇന്ത്യയിൽ രൂപീകരിച്ച 26 സി.എച്ച്.ജി.ഒ (കമ്പൈൻഡ് ഹജ്ജ് ഗ്രൂപ്പ് ഓർഗനൈസേഴ്സ്) കൾ വഴിയാണ് സഊദിയിലെ താമസ, ട്രാൻസ്പോർട്ടേഷൻ ഉൾപ്പെടെയുള്ള കരാറുകൾ പൂർത്തീകരിക്കേണ്ടതും പണമടക്കേണ്ടതും. മുൻ വർഷങ്ങളിൽ കരിമ്പട്ടികയിൽ ഉൾപ്പെട്ടവർക്ക് അപേക്ഷിക്കാനാകില്ല. കേരളത്തിൽ 103 അംഗീകൃത ഹജ്ജ് ഗ്രൂപ്പ് ഓർഗനൈസർമാരുണ്ട്. സ്വകാര്യ ഗ്രൂപ്പുകൾക്കും ഹജ്ജ് പോളിസി പുറത്തിറക്കിയിട്ടുണ്ട്. രണ്ട് വർഷം മുമ്പ് സ്വകാര്യ ഗ്രൂപ്പുകൾ പണമടക്കാൻ വൈകിയതിനെ തുടർന്ന് 10,000 പേർക്ക് മാത്രമാണ് അവസരം ലഭിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാമക്ഷേത്ര കാണിക്കക്കൊള്ള; തട്ടിപ്പിന്റെ കടലെന്ന് എസ്.ഐ.ടി; പ്രതിദിനം 8 ലക്ഷം രൂപയോളം കടത്തി

National
  •  4 hours ago
No Image

പത്തനംതിട്ടയില്‍ സഹപാഠികള്‍ പീഡിപ്പിച്ചെന്ന പതിമൂന്നുകാരിയുടെ മൊഴിയില്‍ വൈരുധ്യം; കേസില്‍ നിര്‍ണായക വഴിത്തിരിവ്

Kerala
  •  4 hours ago
No Image

ഖാംനഇക്ക് അന്ത്യാഞ്ജലി; തെഹ്റാനിൽ ജനസഞ്ചയം 

International
  •  5 hours ago
No Image

വടക്കന്‍ ജില്ലകളില്‍ മഴ കനക്കുന്നു; ഇന്ന് മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; മലയോര മേഖലയിൽ ജാഗ്രത

Kerala
  •  5 hours ago
No Image

കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: സ്വകാര്യ ബസുകളുടെ നഷ്ടം പഠിക്കാൻ സമിതിയെ നിയോഗിച്ച് സർക്കാർ

Kerala
  •  13 hours ago
No Image

ഇ20 പെട്രോൾ വിവാദം: ജന്തർ മന്ദിറിൽ അനുമതി നിഷേധിച്ചാൽ ഗഡ്കരിയുടെ വീടിന് മുന്നിൽ കുത്തിയിരിക്കും; പ്രഖ്യാപനവുമായി തെഹ്‌സീൻ പൂനാവാല

National
  •  13 hours ago
No Image

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ഇന്ന് ആറ് പേർക്ക് കൂടി രോഗബാധ, പത്തനംതിട്ടയിൽ അതീവ ജാഗ്രത

Kerala
  •  14 hours ago
No Image

വാട്‌സ്‌ആപ്പിൽ 'അക്കൗണ്ട് സ്റ്റേറ്റ്മെന്റ്' വന്നാൽ സൂക്ഷിക്കുക! സംസ്ഥാനത്ത് പുതിയ സൈബർ തട്ടിപ്പ് വ്യാപിക്കുന്നു

Kerala
  •  14 hours ago
No Image

കാലിക്കറ്റ് സർവകലാശാലയിൽ റാഗിങ്; നാല് വിദ്യാർഥികളെ വൈസ് ചാൻസലർ സസ്‌പെൻഡ് ചെയ്തു

Kerala
  •  15 hours ago
No Image

ഓസ്‌ട്രേലിയൻ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; സുരക്ഷ അതീവ കർശനമാക്കി

National
  •  15 hours ago