HOME
DETAILS

എസ്.കെ.എസ്.എസ്.എഫ് ജില്ലാ ഇന്റര്‍കോണ്‍ നാളെ

  
backup
September 20 2016 | 07:09 AM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%87-3

 

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് ജില്ലാ ഇന്റര്‍കോണ്‍ ലീഡര്‍ഷിപ്പ് ട്രെയ്‌നിങ് പ്രോഗ്രാം നാളെ രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചു വരെ ഓമശ്ശേരി മേഖലയിലെ കാതിയോട്ട് നടക്കും.
സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡൈനാമിക് ലീഡര്‍ഷിപ്പ്, ഓഫിസ് ഡോക്യുമെന്റ്‌സ് മൈന്റനന്‍സ്, ഇഫക്ടീവ് മീറ്റിങ്, മീഡിയ ഡിസ്‌കഷന്‍, അല്‍ ഇഹ്‌സാന്‍, നമ്മുടെ പ്രസ്ഥാനം വ്യതിരിക്തമാകുന്നത് തുടങ്ങിയ വിഷയങ്ങളില്‍ റഹീം മാസ്റ്റര്‍ ചുഴലി, ഹൈദരലി വാഫി ഇരിങ്ങാട്ടിരി, റഷീദ് കോടിയൂറ, ആസിഫ് ദാരിമി പുളിക്കല്‍, ശഫീഖ് പന്നൂര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.
മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, കെ.സി മുഹമ്മദ് ഫൈസി, സലാം ഫൈസി മുക്കം, അബൂബക്കര്‍ ഫൈസി മലയമ്മ, റഷീദ് ഫൈസി വെള്ളായിക്കോട്, കെ.എന്‍.എസ് മൗലവി, കുഞ്ഞാലന്‍കുട്ടി ഫൈസി, യു.കെ ഇബ്‌റാഹിം, സമദ് പെരുമുഖം, സിദ്ദീഖ് ഹസനി, ജഅ്ഫര്‍ സ്വാദിഖ് പുത്തൂര്‍മഠം, സിദ്ദീഖ് നിസാമി സംബന്ധിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും റെക്കോർഡിലേക്ക് കുതിച്ച് സ്വർണവില; പവന്റെ വില 55,000 കടന്നു

Economy
  •  3 months ago
No Image

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

Kerala
  •  3 months ago
No Image

നിപ:  മലപ്പുറം ജില്ലയില്‍  കണ്ടയിന്‍മെന്റ് സോണില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ 

Kerala
  •  3 months ago
No Image

മലപ്പുറത്ത് കാണാതായ യുവതിയേയും മക്കളേയും കൊല്ലത്ത് കണ്ടെത്തി 

Kerala
  •  3 months ago
No Image

കരിപ്പൂരില്‍ നിന്നുള്ള രണ്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി; സാങ്കേതിക തകരാറെന്ന് വിശദീകരണം  

Kerala
  •  3 months ago
No Image

'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' മൂന്നാം മോദിക്കാലത്തു തന്നെ നടപ്പിലാക്കിയേക്കും; ഒരുക്കങ്ങള്‍ തകൃതിയെന്ന് റിപ്പോര്‍ട്ട്

National
  •  3 months ago
No Image

മൈനാഗപ്പള്ളിയില്‍ കാറിടിച്ച് യുവതി മരിച്ച സംഭവം: ഒളിവിലായിരുന്ന ഡ്രൈവര്‍ പിടിയില്‍ 

Kerala
  •  3 months ago
No Image

ട്രംപിന് നേരെ വീണ്ടും വധശ്രമം; പ്രതിയെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍

International
  •  3 months ago
No Image

യാഗി ചുഴലിക്കാറ്റില്‍ തകര്‍ന്ന് മ്യാന്‍മര്‍; ഇതുവരെ മരിച്ചത് 113 പേര്‍; സഹായമയച്ച് ഇന്ത്യ

International
  •  3 months ago
No Image

ലെബനൻ നോവലിസ്റ്റ് ഏലിയാസ് ഖൗറി അന്തരിച്ചു

National
  •  3 months ago