HOME
DETAILS

ഇന്ത്യന്‍ കോളജ് ഓഫ് കാര്‍ഡിയോളജിയുടെ അമരക്കാരനായി മലയാളി ഡോക്ടര്‍

  
backup
September 21, 2016 | 6:44 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%8d-%e0%b4%93%e0%b4%ab%e0%b5%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d

കൊച്ചി: ഇന്ത്യന്‍ കോളജ് ഓഫ് കാര്‍ഡിയോളജിയുടെ ദേശീയ പ്രസിഡന്റായി ഡോ.പി.കെ അശോകന്‍ ചുമതലയേറ്റു. സെപ്റ്റംബര്‍ 18ന് ഗോവയില്‍ വച്ച് നടന്ന 23ാമത് ദേശീയ സമ്മേളനത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
കോഴിക്കോട് സ്വദേശിയായ ഡോ.പി.കെ അശോകന്‍ ഫാത്തിമ ഹോസ്പിറ്റലിലെ ചീഫ് കാര്‍ഡിയോളജിസ്റ്റും, മലബാര്‍ മെഡിക്കല്‍ കോളജിലെ ഫാക്കല്‍റ്റിയുമാണ്. കേരളത്തില്‍ ആദ്യമായി റേഡിയല്‍ ആന്‍ജിയോപ്ലാസ്റ്റിക്ക് തുടക്കമിട്ട ഡോ.പി.കെ അശോകന്‍ ഹൃദ്‌രോഗ ചികിത്സാരംഗത്ത് കഴിഞ്ഞ ഇരുപത് വര്‍ഷമായി പല നൂതന ചികിത്സാ രീതികളും നടപ്പിലാക്കുവാന്‍ മുന്‍കൈയെടുത്തിട്ടുണ്ട്.
ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി ഓഫ് കേരളയുടെയും, ഇന്ത്യന്‍ കോളജ് ഓഫ് കാര്‍ഡിയോളജി കേരള ചാപ്റ്ററിന്റെയും മുന്‍ പ്രസിഡന്റാണ്. ഇന്‍ഡോ യൂറോപ്യന്‍ സംയുക്ത റീവാസ്‌കുലറൈസേഷന്‍ പാഠ്യ പദ്ധതിയുടെ കോഴ്‌സ് ഡയറക്ടര്‍ കൂടിയാണ് അദ്ദേഹം. ഇന്ത്യന്‍ കോളജ് ഓഫ് കാര്‍ഡിയോളജിയുടെ അമരക്കാരനായി ഒരു മലയാളി എത്തുന്നത് ഇത് രണ്ടാമത്തെ തവണയാണ്. എന്‍.എന്‍ ഖന്ന (ഡല്‍ഹി) വൈസ് പ്രസിഡന്റ്, ഡോ: രമേശ് (ബംഗളൂരു) ജനറല്‍ സെക്രട്ടറി എന്നിവരാണ് മറ്റ് ഭാരവാഹികള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിണറായിയുടെ വിമാനയാത്ര മുടങ്ങിയ സംഭവം: പ്രോട്ടോക്കോള്‍ വിഭാഗത്തിന് വീഴ്ച്ച സംഭവിച്ചു, വിശദീകരണം തേടി സര്‍ക്കാര്‍

Kerala
  •  4 days ago
No Image

ജപ്പാനില്‍ വീണ്ടും ഭൂചലനം; 6.1 തീവ്രത, ജാഗ്രതാ മുന്നറിയിപ്പ്. സുനാമി ആശങ്കയില്ലെന്ന് റിപ്പോര്‍ട്ട് 

International
  •  4 days ago
No Image

ബഹ്‌റൈനിലെയും കുവൈത്തിലെയും ഇറാന്‍ ആക്രമണം: ആള്‍നാശമില്ലെന്ന് യുഎസ്

bahrain
  •  4 days ago
No Image

മാസപ്പടി കേസ്: അന്വേഷണം വിപുലീകരിക്കാന്‍ ഇ.ഡി; ;മെന്റര്‍'മാരുടെ പങ്ക് പരിശോധിക്കുന്നു

Kerala
  •  4 days ago
No Image

വെനസ്വേല ഭൂചലനം:  മരണം 1430 കടന്നു, കാണാതായവര്‍ അരലക്ഷത്തിലേറെ, രക്ഷാപ്രവര്‍ത്തനം തുടരുന്നു

International
  •  4 days ago
No Image

സഊദി യാത്രക്കാർക്ക് കൈയിൽ കരുതാവുന്ന മൂല്യവസ്തുക്കളിൽ കടുത്ത നിയന്ത്രണം; 40,000 റിയാലിൽ കൂടുതൽ പണമോ മൂല്യവസ്തുക്കളോ ഉണ്ടെങ്കിൽ വെളിപ്പെടുത്തണം

Kerala
  •  4 days ago
No Image

സി.സി.ആർ.എച്ച് റിസർച്ച് ഓഫിസർ പരീക്ഷ റദ്ദാക്കി; അപ്രതീക്ഷിത നടപടിയിൽ  പ്രതിസന്ധിയിലായി ഉദ്യോഗാർഥികൾ

Kerala
  •  4 days ago
No Image

തെരഞ്ഞെടുപ്പ് തോൽവി റിപ്പോർട്ട്; നാലിടത്ത് തിരുത്തി സി.പി.ഐ

Kerala
  •  4 days ago
No Image

പോര്‍മുഖം വീണ്ടും തുറക്കുന്നു?; ഇറാന്‍- യു.എസ് ആക്രമണ പ്രത്യാക്രമണങ്ങളില്‍ ആശങ്ക 

International
  •  4 days ago
No Image

വെടിനിര്‍ത്തലിന് പുല്ലുവില: ഇറാനില്‍ വീണ്ടും യു.എസ് ആക്രമണം; ബഹ്‌റൈനിലെയും കുവൈത്തിലെയും യു.എസ് കേന്ദ്രങ്ങളില്‍ ഇറാന്റെ പ്രത്യാക്രമണം

Kuwait
  •  4 days ago