HOME
DETAILS
MAL
'ഗുജറാത്ത് വികസനം ഉയര്‍ന്ന ജാതിക്കാര്‍ക്കു മാത്രം'
backup
September 21 2016 | 22:09 PM
കണ്ണൂര്‍: വികസനത്തിന്റെ ഗുജറാത്ത് മോഡല്‍ എന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്താകെ പ്രസംഗിച്ചുനടക്കുന്നുണ്ടെങ്കിലും ഗുജറാത്തില്‍ ഉയര്‍ന്ന ജാതിക്കാര്‍ക്കു വേണ്ടി മാത്രമുള്ളതാണു വികസനമെന്ന് നിയമ വിദ്യാര്‍ഥിയും പിന്നാക്കക്കാരുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയുടെ കണ്ീവനറുമായ കേവല്‍ സിങ് റാത്തോഡ്. ഉയര്‍ന്ന ജാതിക്കാരുടെ അതിക്രമങ്ങള്‍ വിവരിക്കാനാണ് കണ്ണൂരിലെത്തിയത്. ദലിതരുടെ കൃഷിഭൂമി പിടിച്ചുവാങ്ങി അംബാനിക്കും അദാനിക്കും നല്കുകയാണു ഗുജറാത്ത് സര്‍ക്കാര്‍. കേരളമാണ് ഗുജറാത്തിനേക്കാളും പതിന്മടങ്ങ് മികച്ച മാതൃകയെന്നും കേവല്‍ സിങ് റാത്തോഡ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."