HOME
DETAILS
MAL
ക്ഷേത്രജീവനക്കാരെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്തും: മന്ത്രി രാമകൃഷ്ണന്
backup
September 24 2016 | 21:09 PM
പേരാമ്പ്ര: സംസ്ഥാനത്തെ എല്ലാ ക്ഷേത്രജീവനക്കാരെയും ആരോഗ്യ ഇന്‍ഷുറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്തുമെന്നു തൊഴില്‍ എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന് പ്രഖ്യാപിച്ചു. പേരാമ്പ്രയില്‍ മലബാര്‍ ദേവസ്വം എംപ്ലോയിസ് യൂനിയന്‍ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം വി.വി ദക്ഷിണാമൂര്‍ത്തി നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.കെ പത്മനാഭന് മാസ്റ്റര്‍ അധ്യക്ഷനായി.
സംസ്ഥാന സെക്രട്ടറി എ.കെ ബാലന്, ടി.കെ ലോഹിതാക്ഷന്, ശശികുമാര്‍, ഒ.പി സുധാകരന്, എ. വേണുഗോപാല്‍, യു.വി കുമാരന്, അജിത്ത് പറമ്പത്ത്, രാമദാസ്, കെ. വേണു, കെ. ഹരിദാസന്, കെ.ഇ സജീവന്, നാരായണന് നമ്പൂതിരി, എം. പ്രദീപന്, ടി. വിവേകന്, ഗോപി നമ്പൂതിരി, കൃഷ്ണദാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."