HOME
DETAILS

നെയ്യാര്‍ മേള -2016: കരിയര്‍ ഡവലപ്‌മെന്റ് സെമിനാര്‍ സംഘടിപ്പിച്ചു

  
backup
September 25, 2016 | 1:40 AM

%e0%b4%a8%e0%b5%86%e0%b4%af%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%87%e0%b4%b3-2016-%e0%b4%95%e0%b4%b0%e0%b4%bf%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a1%e0%b4%b5


നെയ്യാറ്റിന്‍കര: നെയ്യാര്‍ മേളയോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ ഡവലപ്‌മെന്റ് മോട്ടിവേഷന്‍ സെമിനാര്‍ സംഘടിപ്പിച്ചു.
പ്രശസ്ത ശാസ്ത്രജ്ഞനും അന്താരാഷ്ട്ര കരിയര്‍ ട്രെയിനറുമായ ജ്യോതിഷ്‌കുമാര്‍ കുട്ടികള്‍ക്ക് ക്ലാസെടുത്തു. ജി.ആര്‍.പബ്ലിക് സ്‌കൂള്‍ മാനേജിങ് ട്രസ്റ്റി സിസ്റ്റര്‍ മൈഥിലി യോഗം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
ഊരുട്ടുകാല ജി.ആര്‍.പബ്ലിക് സ്‌കൂള്‍, അമരവിള എല്‍.എം.എസ്.എച്ച്.എസ്.എസ് എന്നീ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ സെമിനാറില്‍ പങ്കെടുത്തു. നെയ്യാര്‍ മേള സംഘാടക സമിതിയംഗമായ എന്‍.പ്രേംകുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നെയ്യാര്‍ മേള ജനറല്‍ കണ്‍വീനര്‍ എം.ഷാനവാസ്, നെയ്യാര്‍ മേള സംഘാടക സമിതി അംഗങ്ങളായ എം.രാജ്‌മോഹന്‍, ദിപു പാവൂര്‍, ഫോട്ടോ ജേര്‍ണലിസ്റ്റ് അജയന്‍ അരുവിപ്പുറം, ഗിരീഷ് പരുത്തിമഠം, ഹരി ചാരുത എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു.
ആല്‍ഫാമേരി ഇന്റര്‍നാഷണല്‍ അഡ്മിഷന്‍ ഗൈഡന്‍സിന്റെ സഹകരണത്തോടെയാണ് വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനകരമായ ഈ സെമിനാര്‍ നെയ്യാര്‍ മേളയുടെ സാംസ്‌കാരിക-വിദ്യാഭ്യാസ പരിപാടികളുടെ ഭാഗമായി നെയ്യാറ്റിന്‍കര ടൗണ്‍ ഹാളില്‍ ഇന്നലെ സംഘടിപ്പിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

13 വർഷമായി ഗോളടിക്കാതെ റൊണോ; പോർച്ചുഗലിന് സമനില കുരുക്കിട്ട് കൊളംബിയ

Football
  •  a day ago
No Image

ഹേമചന്ദ്രന്‍ വധക്കേസ്: ഹണി ട്രാപ്പില്‍ കുടുക്കിയ യുവതി അറസ്റ്റില്‍, പിടിയിലായത് കോഴിക്കോട് വിമാനത്താവളത്തില്‍ വച്ച്

Kerala
  •  a day ago
No Image

ബ്രസീലിയൻ ഇതിഹാസത്തെ ഒറ്റ ​ഗോളിൽ വീഴ്ത്തി മെസി; ആ മഴവില്ല് പറന്നിറങ്ങിയത് ചരിത്രത്തിലേക്ക്

Football
  •  a day ago
No Image

തിരുവനന്തപുരം കോര്‍പറേഷനില്‍ യു.ഡി.എഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് എല്‍.ഡി.എഫ്

Kerala
  •  2 days ago
No Image

കനത്ത മഴയെ തുടര്‍ന്ന് സിക്കിമില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും;  റോഡുകള്‍ തകര്‍ന്നു, മംഗന്‍ ജില്ലയില്‍ ബെയ്‌ലി പാലം ഒലിച്ചുപോയി 

National
  •  2 days ago
No Image

എസ്.ഐ.ആറില്‍ വെട്ടി,  പാസ്‌പോര്‍ട്ട് നിഷേധിച്ചു; അനുഭവം ടെലഗ്രാഫ് മുന്‍ എഡിറ്റര്‍ ആര്‍. രാജഗോപാലിന്റേത്   

National
  •  2 days ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജൂലൈ 2 വരെ വ്യാപക മഴയ്ക്ക് സാധ്യത

Kerala
  •  2 days ago
No Image

18 ദിവസം പ്രായമായ കുഞ്ഞ് തൊട്ടിലില്‍ മരിച്ച നിലയില്‍, മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതെന്ന് സംശയം; പിതാവ് വാഹനാപകടത്തില്‍ മരിച്ചത് 2 ദിവസം മുന്‍പ്

Kerala
  •  2 days ago
No Image

പട്രോളിങ്ങിനിടെ കാറിടിച്ച് പരുക്കേറ്റ സിവില്‍ പൊലിസ് ഓഫിസര്‍ സൂരജിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി 

Kerala
  •  2 days ago
No Image

ഗസ്സയില്‍ നരവേട്ട അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍; ആക്രമണത്തില്‍ സഹോദരനും സഹോദരിയും കൊല്ലപ്പെട്ടു, ആക്രമണം 'സുരക്ഷിത' മേഖലയില്‍

International
  •  2 days ago