HOME
DETAILS

ബ്രഹ്മപുത്രയുടെ കൈവഴി ചൈന അടച്ചു; ആശങ്കയോടെ ഇന്ത്യ

  
backup
October 01, 2016 | 10:07 AM

%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%b9%e0%b5%8d%e0%b4%ae%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%88%e0%b4%b5%e0%b4%b4%e0%b4%bf-%e0%b4%9a%e0%b5%88

ബെയ്ജിങ്: ടിബറ്റിലൂടെയുള്ള ബ്രഹ്മപുത്ര നദിയുടെ കൈവഴി ചൈന അടച്ചു. ബ്രഹ്മപുത്രയില്‍ ജലവൈദ്യുത പദ്ധതിക്കായി വമ്പന്‍ അണക്കെട്ട് നിര്‍മ്മിക്കുന്നതിന്റെ ഭാഗമായിട്ടാണ് ചൈനയുടെ നടപടി.

ബ്രഹ്മപുത്ര നദിയുടെ കൈവഴിയായ സിയാബു നദിയിലാണ് ലാല്‍ഹോ എന്ന് പേരിട്ടിരിക്കുന്ന പുതിയ വൈദ്യുത പദ്ധതി വരുന്നത്. സിക്കിമിനു സമീപത്തൂടെ അരുണാചല്‍ പ്രദേശിലേക്കാണ് ബ്രഹ്മപുത്ര ഒഴുകുന്നത്. അതിനാല്‍ തന്നെ ചൈനയുടെ ഈ നടപടി ഇന്ത്യയെ കാര്യമായി തന്നെ ബാധിക്കുമെന്നാണ് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഏറെ ചെലവേറിയ ചൈനയുടെ ഈ ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണം 2014 ലാണ്് ആരംഭിച്ചത്. 2019 ല്‍ നിര്‍മാണം പൂര്‍ത്തിയാവും. നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ ഇന്ത്യയിലേക്കും ബംഗ്ലാദേശിലേക്കുമുള്ള ജലപ്രവാഹത്തെ ഇത് എത്രത്തോളം ബാധിക്കുമെന്ന് വ്യക്തമല്ല.

ഉറി ആക്രമത്തിന് ശേഷം പാകിസ്താനുമായുള്ള സിന്ധുനദീജല കരാര്‍ ഇന്ത്യ പുന:പരിശോധിക്കാന്‍ ആലോചിക്കുന്നതിനിടെയാണ് പാകിസ്താന്റെ അടുത്ത സുഹൃത്തായ ചൈനയുടെ ഈ നീക്കം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ട്രപ്...താങ്കള്‍ ഈ കുരുന്നുകളുടെ കണ്ണുകളിലേക്ക് നോക്കൂ...' മിനാബ് സ്‌കൂളില്‍ ബോംബിട്ട് കൊന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ വിന്യസിച്ച് ടെഹ്‌റാന്‍ ടൈംസ് ഒന്നാം പേജ്

International
  •  2 days ago
No Image

ഒ.പി സമയം കൂട്ടി സർക്കാർ; തീരുമാനത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് കെ.ജി.എം.ഒ.എ

Kerala
  •  2 days ago
No Image

'ഞങ്ങള്‍ ലക്ഷ്യം നേടി, യുദ്ധം ഉടന്‍ അവസാനിക്കും' പ്രസ്താവനയുമായി ട്രംപ്; 'യു.എസ് അല്ല, യുദ്ധം എപ്പോള്‍ അവസാനിക്കണമെന്ന് തീരുമാനിക്കുന്നത് ഞങ്ങള്‍' മറുപടി നല്‍കി ഇറാന്‍ 

International
  •  2 days ago
No Image

ഹൈക്കോടതി വിധി ലംഘിച്ച് ഫ്ലക്സ് സ്ഥാപിച്ച സംഭവം: നോട്ടീസ് നൽകി രണ്ട് മാസം കഴിഞ്ഞിട്ടും പിഴ അടക്കാതെ ബിജെപി; പിഴയിട്ട റവന്യൂ ഓഫീസർക്ക് സ്ഥലംമാറ്റം

Kerala
  •  2 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: 60 മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക എഐസിസിക്ക് കൈമാറി; നിർണായക ചർച്ച ഇന്ന് ഡൽഹിയിൽ

Kerala
  •  2 days ago
No Image

ആഭരണങ്ങൾ മാത്രം 160 കോടി, വാർഷിക വരുമാനം 374 കോടി; അഭിഷേക് സിങ്‍വിക്ക് 2860 കോടിയുടെ ആസ്തിയെന്ന്‌ വെളിപ്പെടുത്തൽ

National
  •  2 days ago
No Image

ഇറാനിലെ യുഎസ് - ഇസ്റാഈൽ ആക്രമണം; മരണം 1,250 കടന്നു; കൊല്ലപ്പെട്ടവരിൽ 200 കുട്ടികളും.

International
  •  2 days ago
No Image

ഗൾഫ് സംഘർഷം: കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർക്ക് ആശ്വാസം; സഊദി വഴി നാട്ടിലെത്തിക്കാൻ എംബസികളുടെ നീക്കം

Saudi-arabia
  •  2 days ago
No Image

ഇറാൻ യുദ്ധം: ആഗോള വിപണിയിൽ എണ്ണവില 100 ഡോളർ കടന്നു; 2022-ന് ശേഷമുള്ള റെക്കോർഡ് വർധന

International
  •  2 days ago
No Image

അമേരിക്കൻ, ഇസ്റാഈൽ അംബാസഡർമാരെ പുറത്താക്കുന്ന രാജ്യങ്ങൾക്ക് ഹോർമുസ് കടലിടുക്കിലൂടെ തടസ്സമില്ലാത്ത യാത്രാ; ആഗോള വിപണിയെ മുൾമുനയിലാക്കി ഇറാന്റെ പ്രഖ്യാപനം

International
  •  2 days ago