HOME
DETAILS
MAL
ചേലക്കാട്ട് സമാധാനം നിലനിര്‍ത്താന്‍ തീരുമാനം
backup
October 18 2016 | 03:10 AM
നാദാപുരം: കഴിഞ്ഞ ദിവസം ബോംബേറിനെ തുടര്‍ന്നു സംഘര്‍ഷാവസ്ഥ ഉടലെടുത്ത ചേലക്കാട്ടു സമാധാന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ സര്‍വകക്ഷി സമാധാന യോഗം തീരുമാനിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ സഫീറ അധ്യക്ഷയായി. പി.കെ ഹമീദ് കണ്‍വീനറും എ. ദിലീപ്കുമാര് ചെയര്‍മാനുമായി വാര്‍ഡുതല ജാഗ്രതാ സമിതി രൂപീകരിച്ചു.
സി.വി കുഞ്ഞികൃഷ്ണന്, സൂപ്പി നരിക്കാട്ടേരി, എം.പി സൂപ്പി, മണ്ടോടി ബഷീര്‍, പി.കെ ദാമു, കെ.എം രഘുനാഥ്, പി.പി ബാലകൃഷ്ണന്, രാജേഷ്, കരിമ്പില്‍ ദിവാകരന്, ചാത്തു, പി മധു പ്രസാദ്,എസ്.ഐ അഭിലാഷ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."