HOME
DETAILS

സി.എച്ച് കോളജിന് സ്ഥലം കൈമാറാത്തത് സര്‍ക്കാര്‍ അനുമതി ലഭിക്കാത്തതിനാലെന്ന്

  
backup
October 23, 2016 | 11:42 PM

%e0%b4%b8%e0%b4%bf-%e0%b4%8e%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b2%e0%b4%82-%e0%b4%95%e0%b5%88


എളേറ്റില്‍: കൊടുവള്ളിയില്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച സി.എച്ച് മുഹമ്മദ് കോയ മെമ്മോറായല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിനു കിഴക്കോത്ത്  ഗ്രാമപഞ്ചായത്ത് സ്ഥലം കൈമാറാത്തതു സര്‍ക്കാര്‍ അനുമതി  ലഭിക്കാത്തതിനാലാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് എന്‍.സി ഉസ്സയിന്‍ മാസ്റ്റര്‍ അറിയിച്ചു.
 ഈ സ്ഥലം കോളജ് എജ്യുക്കേഷന്‍ ഡയറക്ടര്‍ക്കു കൈമാറുന്നതിനു മാസങ്ങള്‍ക്കു മുന്‍പുതന്നെ സര്‍ക്കാരില്‍ അപേക്ഷ നല്‍കിയതാണ്. സി.എല്‍.എസ്.ജി.ഡി നമ്പറില്‍ തദ്ദേശ സ്വയംഭരണ വകുപ്പിനു സമര്‍പ്പിച്ച ഈ അപേക്ഷ ഉത്തരവാക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തയാറായില്ല.
സര്‍ക്കാരിന്റെ മെല്ലെപ്പോക്ക് നയമാണ് ഇതിനു തടസം നിന്നത്. ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടുപയോഗിച്ച് സ്വകാര്യവ്യക്തികളില്‍ നിന്നും വാങ്ങിയ സ്ഥലം വീണ്ടും രജിസ്‌ട്രേഷന്‍ പണമടച്ച്് മറ്റൊരു വകുപ്പിനു കൈമാറാന്‍  അനുമതിയില്ലാത്തതിനാല്‍ പ്രസ്തുത രജിസ്‌ട്രേഷന്‍ ഫീസില്‍ ഇളവ് അനുവദിക്കാന്‍ സര്‍ക്കാരില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
സര്‍ക്കാരിന്റെ അനാസ്ഥ മറച്ചുവയ്ക്കാനാണ് ചില രാഷ്്ട്രീയ പാര്‍ട്ടികള്‍ പഞ്ചായത്തിന്റെ പേരില്‍ ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം  പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെക്‌സിക്കന്‍ വേവ്

Football
  •  a month ago
No Image

2026 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ മെക്‌സിക്കോയ്ക്ക്

Football
  •  a month ago
No Image

സംഗീതനിശയിലാഴ്ന്ന് ഉദ്ഘാടനച്ചടങ്ങ്

Football
  •  a month ago
No Image

ഇസ്താംബൂളിൽ നിന്ന് അഞ്ച് രാജ്യങ്ങൾ വഴി ഒമാനിലേക്ക് റെയിൽവേ; ചരിത്രപ്രസിദ്ധമായ ഹിജാസ് റെയിൽവേയെ പുനരുജ്ജീവിപ്പിക്കുന്ന വൻ പദ്ധതിക്ക് ഒപ്പ് വെച്ച് സഊദി അറേബ്യ

Saudi-arabia
  •  a month ago
No Image

അവസാനനൃത്തം ആര്‍ക്ക് ? മെസ്സിക്കോ, റോണോയ്‌ക്കോ... യുവക്കരുത്തരും പട്ടികയില്‍ 

Football
  •  a month ago
No Image

ആ കറുത്ത ചരിത്രം നമ്മൾ തിരുത്തും; 94 വർഷത്തെ ശാപം തകർക്കാൻ മെക്സിക്കോ ലോകകപ്പ് ഉദ്ഘാടന മത്സരത്തിനിങ്ങുന്നു

Football
  •  a month ago
No Image

പാലക്കാട് ജില്ലാ ജയിലിനുള്ളിൽ കൈയാങ്കളി; ജാമ്യം ലഭിച്ച യുവതിയെ ഇറക്കാനെത്തിയ വനിതാ അഭിഭാഷകയ്ക്ക് മർദ്ദനമേറ്റെന്ന് പരാതി

Kerala
  •  a month ago
No Image

ഖാർഗ് ദ്വീപ് തകർക്കുമെന്ന് ട്രംപ്; പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരി കൊള്ളുന്നു, കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

International
  •  a month ago
No Image

യുഎഇയിൽ സ്കൂൾ പരീക്ഷകൾക്ക് മുന്നോടിയായി കർശന നിയന്ത്രണം; ആഘോഷങ്ങൾക്ക് വിലക്ക്

uae
  •  a month ago
No Image

അപൂർവങ്ങളിൽ അപൂർവം ഈ 'മെസി മാജിക്'; ഈ ചരിത്ര റെക്കോർഡിൽ 13 ഇതിഹാസങ്ങൾ മാത്രം!

Football
  •  a month ago