കണ്ണൂര്‍ സര്‍വകലാശാലാ അറിയിപ്പുകള്‍
വൈവ വോസി
നാലാം സെമസ്റ്റര്‍ എം.സി.എ (റഗുലര്‍ സപ്ലിമെന്ററിഇംപ്രൂവ്‌മെന്റ് ജൂലൈ 2016) ഡിഗ്രിയുടെ പ്രായോഗിക പരീക്ഷകള്‍, കേസ് സ്റ്റഡിടൂള്‍ ഒക്‌ടോബര്‍ 31 നവംബര്‍ 1 തിയതികളില്‍ വിവിധ കേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. രജിസ്റ്റര്‍ ചെയ്തല്ല വിദ്യാര്‍ഥികള്‍ അതത് കോളജുമായി ബന്ധപ്പെടുക.
നാലാം സെമസ്റ്റര്‍ എം.എസ്.സി ബയോടെക്‌നോളജിമെക്രോബയോളജി (സി.സി.എസ്.എസ് - റഗുലര്‍സപ്ലിമെന്ററി ഏപ്രില്‍ 2016) ഡിഗ്രിയുടെ പ്രൊജക്റ്റ് പ്രെസന്റേഷന്‍വെവ വോസി ഒക്‌ടോബര്‍ 28ന് തലശ്ശേരി കാംപസിലുള്ള പഠന വകുപ്പില്‍വച്ച് നടത്തുന്നതാണ്. രജിസ്റ്റര്‍ ചെയതല്ല വിദ്യാര്‍ഥികള്‍ ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെടുക.
മൂന്നാം വര്‍ഷ
ബി.എസ്.സി നഴ്‌സിങ് പ്രായോഗിക പരീക്ഷകള്‍
മൂന്നാം വര്‍ഷ ബി.എസ്.സി നേഴ്‌സിങ് (സപ്ലിമെന്ററി - ഓള്‍ഡ് ആന്‍ഡ് ന്യൂ സ്‌കീം ഓഗസ്റ്റ് 2016) ഡിഗ്രിയുടെ പ്രായോഗിക പരീക്ഷകള്‍ ഒക്‌ടോബര്‍ 28ന് അഞ്ചരക്കണ്ടി നേഴ്‌സിങ് കോളജില്‍ (കണ്ണൂര്‍ മെഡിക്കല്‍ കോളജ്) വച്ച് നടത്തുന്നതാണ്. രജിസ്റ്റര്‍ ചെയതല്ല വിദ്യാര്‍ഥികള്‍ അതത് കോളജുമായി ബന്ധപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."