HOME
DETAILS

ഉംറ യാത്രാ സംഘം പുറപ്പെട്ടു

  
backup
October 28, 2016 | 4:02 AM

%e0%b4%89%e0%b4%82%e0%b4%b1-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%be-%e0%b4%b8%e0%b4%82%e0%b4%98%e0%b4%82-%e0%b4%aa%e0%b5%81%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f


കൊച്ചി: യാത്രാ സേവന രംഗത്ത് കഴിഞ്ഞ 23 വര്‍ഷങ്ങളായി മികവുറ്റ രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ചക്കുങ്ങല്‍ ഗ്രൂപ്പ് അല്‍ഫലാഹ് എയര്‍ട്രാവത്സില്‍ നിന്നുള്ള ഈ വര്‍ഷത്തെ ആദ്യത്തെ ഉംറ യാത്രാ സംഘം ഇന്നലെ രാവിലെ 11.15ന് സഊദി വിമാനത്തില്‍ യാത്ര തിരിച്ചു. യാത്രാ സംഘത്തിനുള്ള യാത്രാ രേഖകളുടെ വിതരണം മദീന അല്‍ റയാന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുല്‍ അസീസ് സുലൈമാന്‍ അല്‍ഹാര്‍ബിസ് ഉദ്ഘാടനം ചെയ്തു.
യാത്രാ സംഘത്തിന്റെ അമീര്‍ ഒടിയചാറ അഷറഫ് മൗലവി ദുആയ്്ക്ക് നേതൃത്വം നല്‍കി. ഷെമീര്‍ മദീന, അല്‍ഫലാഹ് എയര്‍ട്രാവല്‍സ് മാനേജിങ് പാര്‍ട്ട്ണര്‍മാരായ സുഹൈല്‍ സി.എം, സഹല്‍ സി.എം, സ്റ്റാഫ് അംഗങ്ങള്‍ യാത്രാ സംഘത്തിലെ അംഗങ്ങള്‍ എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. അടുത്ത പാക്കേജുകളിലേയ്ക്കുള്ള ബുക്കിങ് തുടരുന്നതായി  മാനേജ്‌മെന്റ് അറിയിച്ചു. ബുക്കിങ് നമ്പര്‍: 7559960646, 9388801866.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  a day ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  a day ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  a day ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  2 days ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  2 days ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  2 days ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  2 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  2 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  2 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  2 days ago