HOME
DETAILS
MAL
തൃശൂര്‍ പൂര വെടിക്കെട്ടിനെ ബാധിക്കില്ല: മന്ത്രി
backup
October 29 2016 | 03:10 AM
വടക്കാഞ്ചേരി: ഉത്സവ വെടിക്കെട്ടുകള്‍ക്ക് ഏര്‍പ്പെടുത്തുന്ന കര്‍ശന നിയന്ത്രണം തൃശൂര്‍ പൂരത്തെ ബാധിക്കില്ലെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിയമസഭയില്‍ അറിയിച്ചു. മത്സര വെടിക്കെട്ടിനാണ് നിയന്ത്രണമെന്നും മന്ത്രി വട്ടിയൂര്‍ക്കാവ് എം.എല്‍.എ കെ.മുരളീധരന്റെ ചോദ്യത്തിന് മറുപടി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."