HOME
DETAILS
MAL
കൂട്ടബലാല്‍സംഗ ആരോപണം കെട്ടിച്ചമച്ചതെന്ന് ജയന്തന്
backup
November 03 2016 | 07:11 AM
തൃശ്ശൂര്‍: കൂട്ടബലാല്സംഗത്തിലെ യുവതിയുടെ വെളിപ്പെടുത്തല്‍ കെട്ടിച്ചമച്ചതാണെന്ന് ആരോപണവിധേയനായ പി.എന്‍ ജയന്തന്. സി.പി.എം നഗരസഭാ കൗണ്‍സിലറും പാര്‍ട്ടി സജീവപ്രവര്‍ത്തകനുമാണ് ജയന്തന്.
താന്‍ മൂന്നര ലക്ഷം രൂപ കൊടുത്തിരുന്നു. ഇത് തിരിച്ചാവശ്യപ്പെട്ടപ്പോള്‍ എന്നില്‍ നിന്നും 15 ലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നാല്‍, താന്‍ ഇത് നല്‍കാത്തതിലുള്ള വിരോധമാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് ജയന്തന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."