HOME
DETAILS
MAL
വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മൊബൈലിന് വിലക്ക്
backup
May 18 2016 | 19:05 PM
കോഴിക്കോട്: ജെ.ഡി.ടിയില്‍ ഒരുക്കിയിട്ടുള്ള വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കില്ലെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. കൗണ്ടിങ് ഉദ്യോഗസ്ഥര്‍, കൗണ്ടിങ് ഏജന്റുമാര്‍ അടക്കമുള്ളവര്‍ക്ക് ഇതു ബാധകമാണ്. മൊബൈല്‍ ഫോണുമായി വരുന്നവര്‍ പ്രവേശന കവാടത്തില്‍ വച്ചുതന്നെ തന്നെ അതു പോലിസിന് കൈമാറേണ്ടതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."