
പഞ്ചായത്തില്‍ നിന്ന് നിയമസഭയിലേക്ക്
ചെറുതുരുത്തി: ചേലക്കര നിയോജക മണ്ഡലത്തില്‍ നിന്ന് വിജയിച്ച യു.ആര്‍ പ്രദീപ് നിയമസഭയിലെത്തുന്നത് പഞ്ചായത്ത് മെമ്പര്‍ സ്ഥാനത്ത് നിന്ന്. ദേശമംഗലം പഞ്ചായത്തിലെ നാലാം വാര്‍ഡായ പല്ലൂര്‍ ഈസ്റ്റ് വാര്‍ഡില്‍ നിന്നാണ് പ്രദീപ് പഞ്ചായത്ത് ഭരണ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
നേരത്തെ ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട് പ്രദീപ്. ദേശമംഗലം സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട് പ്രദീപ്. എം.എല്‍.എയായതോടെ ഈ വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പിനും കളമൊരുങ്ങുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 35 വോട്ടുകള്‍ക്കാണ് പ്രദീപ് വിജയിച്ചത്. ്രപദീപിന് 486 വോട്ട് ലഭിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന കെ.പ്രേമന്‍ 449 വോട്ട് നേടി. പ്രദീപിന്റെ വിജയം ദേശമംഗലത്തിന് അഭിമാന നിമിഷം സമ്മാനിക്കുകയാണ്. കൊണ്ടയൂര്‍ പല്ലൂര്‍ തെക്കേ പുരയ്ക്കല്‍ രാമന്‍ - ശാന്ത ദമ്പതികളുടെ മകനായ പ്രദീപ് ചെന്നൈ ഡിഫന്‍സ് സ്‌കൂളില്‍ പ്ലസ്ടു വരെ പഠിച്ചു. തപാല്‍ കോഴ്‌സിലൂടെ ബി.ബി.എ ബിരുദം കരസ്ഥമാക്കി. പട്ടാളത്തില്‍ ജോലിയെന്ന സ്വപ്നം വേണ്ടെന്ന് വെച്ചാണ് രാഷ്ട്രീയക്കാരനായത്.
വിദ്യാഭ്യാസ കാലത്ത് എസ്.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. 2000 ത്തില്‍ സി.പി.എം അംഗമായി. നിലവില്‍ പട്ടിക ജാതി ക്ഷേമ സമിതിയുടെ ചേലക്കര ഏരിയാ സെക്രട്ടറിയും, ജില്ലാ കമ്മിറ്റി അംഗവുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇന്ത്യയിൽ മരുന്നെങ്കിൽ ആഫ്രിക്കയിൽ ലഹരിമരുന്ന്; ഉൽപാദനവും കയറ്റുമതിയും നിർത്തിവെച്ച് ഇന്ത്യ
National
• 18 days ago
പ്രതിദിനം ശരാശരി എഴുപത് മിനിറ്റ്; സഊദിയിലെ യുവാക്കൾക്ക് പ്രിയപ്പെട്ട സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഏതെന്ന് അറിയാം
Saudi-arabia
• 18 days ago
ആക്രി സാധനങ്ങളുമായി പോയ ലോറി വൈദ്യുതി ലൈനില്‍ തട്ടി തീപിടുത്തം; ലോറി പൂർണമായും കത്തി നശിച്ചു
Kerala
• 18 days ago
സിറ്റിയുടെ വല കുലുക്കി ചരിത്രത്തിലേക്ക്; അമ്പരിപ്പിക്കുന്ന നേട്ടത്തിൽ സലാഹ്
Football
• 18 days ago
ആഡംബര ബോട്ടുകളിലെ ജീവനക്കാർക്ക് ആറു മാസത്തെ മൾട്ടിപ്പിൾ എൻട്രി വിസയുമായി ദുബൈ
uae
• 18 days ago
കെ.എൻ.എം പ്രസിഡന്റിന്റെ പരാമർശങ്ങൾ കാപട്യം നിറഞ്ഞതും വസ്തുതകൾക്ക് നിരക്കാത്തതും: സമസ്ത നേതാക്കൾ
organization
• 18 days ago
ഇനിമുതല്‍ തീര്‍ത്ഥാടകരുടെ യാത്രകള്‍ സുഗമമാകും, ഷട്ടിള്‍ ബസ് സര്‍വീസ് ആരംഭിക്കാന്‍ മദീന അധികൃതര്‍
Saudi-arabia
• 18 days ago
വീണ്ടും ചരിത്രമെഴുതി മെസി; എംഎൽഎസ്സും കീഴടക്കി അർജന്റൈൻ ഇതിഹാസം
Football
• 18 days ago
എല്ലാ ആപ്പുകൾക്കും ലൊക്കേഷൻ അനുമതി നൽകേണ്ടതുണ്ടോ? ചോദ്യത്തിന് ഉത്തരവുമായി കേരള പൊലിസ്
Kerala
• 18 days ago
പലചരക്കു കടക്കാരനെ കാറില്‍ വലിച്ചിഴച്ച് ഡ്രൈവര്‍, കൊടും ക്രൂരത
Kuwait
• 18 days ago
ദുബൈയിലെ വാടക താമസക്കാരനാണോ? വാടക വര്‍ധനവിനെതിരെ പ്രതികരിക്കണോ? നിയമവശങ്ങള്‍ ഇങ്ങനെ
uae
• 18 days ago
ചാമ്പ്യൻസ് ട്രോഫി; പാകിസ്താനെയും വീഴ്ത്തി രാജകീയമായി ഇന്ത്യ സെമിയിലേക്ക്
Cricket
• 18 days ago
കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവതി മരിച്ചു
Kerala
• 18 days ago
ഇനി യുഎഇയിലെ താമസസ്ഥലത്തിരുന്നും അറബി പഠിക്കാം, ഒഴുക്കോടെ സംസാരിക്കാം
uae
• 18 days ago
ഭാര്യയെ കുംഭമേളക്ക് കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തി; ഭർത്താവ് പിടിയിൽ
National
• 18 days ago
പാകിസ്താനെതിരെ ബാറ്റെടുക്കും മുമ്പേ ഡബിൾ സെഞ്ച്വറി; ചരിത്രനേട്ടത്തിൽ ഹർദിക്
Cricket
• 18 days ago
വീണ്ടും കാട്ടാനയാക്രമണം; ആറളം ഫാമില്‍ ദമ്പതികളെ ചവിട്ടിക്കൊന്നു
Kerala
• 18 days ago
ഈ കൈകൾ ചോരില്ല; പഴയ ഇന്ത്യൻ ക്യാപ്റ്റനെയും മറികടന്ന് വിരാടിന്റെ മുന്നേറ്റം
Cricket
• 18 days ago
ആകെ 12 പേർ; അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാരുമായി നാലാമത്തെ യുഎസ് വിമാനം ഡൽഹിയിലെത്തി
National
• 18 days ago
യുഎഇയില്‍ ഒരു വിദേശിക്ക് എങ്ങനെ ഒരു കാര്‍ വാടകക്കെടുക്കാം?
uae
• 18 days ago
യുഎഇ വേറെ ലെവലാണ്; സോഫ്റ്റ് പവർ രാജ്യങ്ങളുടെ പട്ടികയിലും ആദ്യ പത്തിൽ
uae
• 18 days ago