HOME
DETAILS

കേസ് പിന്‍വലിക്കാന്‍ എം.എല്‍.എ കൂട്ടുനില്‍ക്കുന്നു: ബി.ജെ.പി

  
backup
May 22 2016 | 00:05 AM

%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b5%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%82

കാസര്‍കോട്: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും വീടുകള്‍ക്കും കടകള്‍ക്കും നേരെയുïായ ആക്രമകേസ് എം.എല്‍.എ പിന്‍വലിക്കാന്‍ ശ്രമം നടത്തുന്നതായി ബി.ജെ.പി.നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വീടും കടകളും നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കി പരാതി പിന്‍വലിപ്പിക്കാനാണ് എം.എല്‍.എയുടെ ശ്രമം.
വിജയഹ്ലാദ പ്രകടനത്തിന്റെ മറവില്‍ കറന്തക്കാട് ബി.ജെ.പി. ജില്ലാ കമ്മിറ്റി ഓഫീസിന് കല്ലെറിയുകയായിരുന്നു. കൂഡ്‌ലുവിലെ ഡോ.രാജേശ്വരിയുടെ വീടും കാറും എറിഞ്ഞ് തകര്‍ത്തിരുന്നു. എംഎല്‍എയുടെ സമ്മര്‍ദ്ദ ഫലമായി ഇപ്പോള്‍ പൊലീസ് കേസെടുക്കാന്‍ തയ്യാറാകുന്നില്ലെന്നു ജില്ലാ ജനറല്‍ സെക്രട്ടറി പി രമേഷ് പറഞ്ഞു.
വീടുകളും കടകളും നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് ചികിത്സാസഹായം നല്‍കണമെന്നും ബി.ജെ.പി. നേതാക്കള്‍ ആവശ്യപ്പെട്ടു.
കാസര്‍കോട് പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മണ്ഡലം സെക്രട്ടറി ഹരീഷ് നാരമ്പാടി, സ്ഥാനാര്‍ഥിയായിരുന്ന രവീശ തന്ത്രി കുïാര്‍ എന്നിവരും സംബന്ധിച്ചു.
കാസര്‍കോട്: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും വീടുകള്‍ക്കും കടകള്‍ക്കും നേരെയുണ്ടായ ആക്രമകേസ് എം.എല്‍.എ പിന്‍വലിക്കാന്‍ ശ്രമം നടത്തുന്നതായി ബി.ജെ.പി.നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വീടും കടകളും നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കി പരാതി പിന്‍വലിപ്പിക്കാനാണ് എം.എല്‍.എയുടെ ശ്രമം.
വിജയഹ്ലാദ പ്രകടനത്തിന്റെ മറവില്‍ കറന്തക്കാട് ബി.ജെ.പി. ജില്ലാ കമ്മിറ്റി ഓഫീസിന് കല്ലെറിയുകയായിരുന്നു. കൂഡ്‌ലുവിലെ ഡോ.രാജേശ്വരിയുടെ വീടും കാറും എറിഞ്ഞ് തകര്‍ത്തിരുന്നു. എംഎല്‍എയുടെ സമ്മര്‍ദ്ദ ഫലമായി ഇപ്പോള്‍ പൊലീസ് കേസെടുക്കാന്‍ തയ്യാറാകുന്നില്ലെന്നു ജില്ലാ ജനറല്‍ സെക്രട്ടറി പി രമേഷ് പറഞ്ഞു.
വീടുകളും കടകളും നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് ചികിത്സാസഹായം നല്‍കണമെന്നും ബി.ജെ.പി. നേതാക്കള്‍ ആവശ്യപ്പെട്ടു.
കാസര്‍കോട് പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മണ്ഡലം സെക്രട്ടറി ഹരീഷ് നാരമ്പാടി, സ്ഥാനാര്‍ഥിയായിരുന്ന രവീശ തന്ത്രി കുണ്ടാര്‍ എന്നിവരും സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago