HOME
DETAILS
MAL
ചെന്നൈ ലക്ഷ്യമാക്കി വര്‍ധ ചുഴലിക്കാറ്റ്; കനത്ത മഴയ്ക്ക് സാധ്യത
backup
December 11 2016 | 08:12 AM
ചെന്നൈ: വര്‍ധ ചുഴലിക്കാറ്റ് ചെന്നൈ തീരത്തേക്ക് അടുക്കുന്നു. അടുത്ത 36 മണിക്കൂറിനുള്ളില്‍ കൊടുങ്കാറ്റ് ചെന്നൈയിലെത്തുമെന്നാണ് കരുതുന്നത്. കൊടുങ്കാറ്റിനെ വരവിനെ തുടര്‍ന്ന തമിഴ്നാട്ടിലും ആന്ധ്രാ തീരത്തും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച്ച ഉച്ചയോടെ കാറ്റ് ചെന്നൈ തീരത്ത് എത്തുമെന്നാണ് കരുതുന്നത്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."