HOME
DETAILS
MAL
'നോണ്‍ പ്രയോറിറ്റി റേഷന്‍ വിതരണം പുനഃസ്ഥാപിക്കണം'
backup
December 15 2016 | 03:12 AM
കോഴിക്കോട്: അറുപതു ശതമാനത്തിലധികം വരുന്ന നോണ്‍ പ്രയോറിറ്റി വിഭാഗക്കാര്‍ക്കുള്ള റേഷന്‍ വിതരണം അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് തഹസില്‍ദാറുടെ ചേമ്പറില്‍ ചേര്‍ന്ന കോഴിക്കോട് താലൂക്ക് വികസന സമിതിയോഗം ആവശ്യപ്പെട്ടു. ചോലക്കല്‍ രാജേന്ദ്രന്, കെ.പി കൃഷ്ണന്‍കുട്ടി, ടി.കെ നാസര്‍, സി.പി ഉസ്മാന്‍കോയ, ടി. അഹമ്മദലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."