HOME
DETAILS

'വിമര്‍ശകന്‍-വിദൂഷകന്‍- വിപ്ലവകാരികള്‍' പ്രകാശനം ചെയ്തു

  
Web Desk
December 18 2016 | 20:12 PM

%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%82%e0%b4%b7%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5



കോഴിക്കോട്: മാധ്യമപ്രവര്‍ത്തകന്‍ എന്‍.പി രാജേന്ദ്രന്‍ രചിച്ച് ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച മലയാള പത്രപംക്തിയുടെ ചരിത്രം പ്രതിപാദിക്കുന്ന 'വിമര്‍ശകര്‍, വിദൂഷകര്‍, വിപ്ലവകാരികള്‍' പുസ്തകം പ്രകാശനം ചെയ്തു. കോഴിക്കോട് പ്രസ്‌ക്ലബ് ഹാളില്‍ നടന്ന പ്രകാശന ചടങ്ങില്‍ മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് മാതൃഭൂമി എഡിറ്റര്‍ എം. കേശവമേനോന് പുസ്തകം കൈമാറി. ദൃശ്യമാധ്യമങ്ങളുടെ അതിപ്രസരത്തെ പത്രങ്ങള്‍ എങ്ങനെ അതിജീവിച്ചുവെന്നതടക്കമുള്ള സാഹചര്യങ്ങളെ രേഖപ്പെടുത്തുന്നതില്‍ നമുക്ക് വിജയിക്കാനായിട്ടില്ലെന്ന് തോമസ് ജേക്കബ് പറഞ്ഞു. കോളമിസ്റ്റുകളുടെ അഭിപ്രായം പത്രത്തിന്റെ നിലപാടായി വ്യാഖാനിക്കപ്പെടുന്ന പുതിയ കാലത്തില്‍ പത്രപംക്തികളുടെ ഭാവി എത്രത്തോളമുണ്ടാകുമെന്ന കാര്യം ആശങ്കയുളവാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍വരദൂര്‍ അധ്യക്ഷനായ ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന ഡോ.കെ ശ്രീകുമാര്‍ പുസ്തകം പരിചയപ്പെടുത്തി. കവി കല്‍പ്പറ്റ നാരായണന്‍, പ്രസ്‌ക്ലബ് സെക്രട്ടറി എന്‍.രാജേഷ്, എന്‍.പി രാജേന്ദ്രന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനുമായുള്ള യുദ്ധം തിരിച്ചടിയായി, സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്ന് വിദഗ്ധര്‍; പലിശനിരക്കുകളില്‍ മാറ്റം വരുത്താതെ ഇസ്‌റാഈല്‍

International
  •  3 days ago
No Image

അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് പണിമുടക്കി; നാട്ടിലേക്ക് അയച്ച പണം എത്താന്‍ 48 മണിക്കൂറിലധികം വൈകിയെന്ന് യുഎഇയിലെ പ്രവാസികള്‍

uae
  •  3 days ago
No Image

തമിഴ്‌നാട്ടില്‍ സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു, നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്ക് , ബസ് പൂര്‍ണമായും തകര്‍ന്നു

National
  •  3 days ago
No Image

പത്തനംതിട്ട പാറമട അപകടം: ശേഷിക്കുന്നയാള്‍ക്കായി തിരച്ചില്‍ തുടരുന്നു

Kerala
  •  3 days ago
No Image

സ്വകാര്യ ബസ് സമരം തുടങ്ങി, ദേശീയ പണിമുടക്ക് അര്‍ധ രാത്രി മുതല്‍; സംസ്ഥാനത്ത് ഇന്നും നാളെയും ജനജീവിതം സ്തംഭിക്കും 

Kerala
  •  3 days ago
No Image

'അദ്ദേഹം സമാധാനം കെട്ടിപ്പടുക്കുകയാണ്': ഡോണാള്‍ഡ് ട്രംപിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്തതായി ഇസ്‌റാഈല്‍ പ്രധാനമന്ത്രി; വൈറ്റ് ഹൗസിലെ ചര്‍ച്ചയില്‍ ഗസ്സ വെടിനിര്‍ത്തല്‍ കരാറും ചര്‍ച്ചയായി

International
  •  3 days ago
No Image

'ആ വാദം ശരിയല്ല'; ഓപ്പറേഷന്‍ സിന്ദൂറിനിടെ ചൈന സഹായിച്ചെന്ന വാദം തള്ളി പാക് സൈനിക മേധാവി

International
  •  3 days ago
No Image

നെതന്യാഹു വൈറ്റ് ഹൗസിൽ; ലക്ഷ്യം ഗസ്സയിലെ വെടിനിര്‍ത്തല്‍, ഹമാസിനു സമ്മതമെന്നു ട്രംപ്

International
  •  3 days ago
No Image

ഇസ്രാഈൽ എന്നെ കൊല്ലാൻ ശ്രമിച്ചു; ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ

International
  •  4 days ago
No Image

‘ഇന്ത്യയിലേക്ക് തിരിച്ചുപോ...’: അമേരിക്കക്കാരന്റെ വംശീയ പരാമർശങ്ങൾ; ശാന്തമായി പ്രതികരിച്ച് ഇന്ത്യൻ വംശജൻ

International
  •  4 days ago