HOME
DETAILS

പച്ചയില്‍ ശശിധരന്‍ പുരസ്‌കാരം 2016

  
backup
December 23 2016 | 01:12 AM

%e0%b4%aa%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b6%e0%b4%b6%e0%b4%bf%e0%b4%a7%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%81%e0%b4%b0%e0%b4%b8


കൊല്ലം: പ്രമുഖ വ്യവസായി പച്ചയില്‍ ശശിധരന്റെ സ്മരണാര്‍ത്ഥം വര്‍ഷം തോറും നല്‍കി വരുന്ന പച്ചയില്‍ ശശിധരന്‍ പുരസ്‌കാരത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.
പഠന പാഠ്യേതര വിഷയങ്ങളില്‍ മികവ് പുലര്‍ത്തുന്ന സ്‌കൂളിനാണ് ഇക്കുറി പുരസ്‌കാരം നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. പ്രൈമറി മുതല്‍ ഹൈസ്‌കൂള്‍ വരെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും പങ്കെടുക്കാം. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും വ്യക്തിഗത മികവ് ഉള്‍പ്പടെ പരിഗണിക്കും. 2016ലെ പ്രവര്‍ത്തന റിപ്പോര്‍ട്ടാണ് നല്‍കേണ്ടത്. 20,000 രൂപയും മെമന്റോയും അടങ്ങിയതാണ് പുരസ്‌കാരം. എന്‍ട്രികള്‍ 2017 ജനുവരി 15നകം ലഭിക്കത്തക്കവിധം സെക്രട്ടറി പച്ചയില്‍ ശശിധരന്‍ ഫൗണ്ടേഷന്‍, പാങ്ങലുകാട്, പുലിപ്പാറ പി.ഒ, കടയ്ക്കല്‍, കൊല്ലം ജില്ല എന്ന വിലാസത്തിലോ ുമരവമ്യശഹമെശെ@ഴാമശഹ.രീാ എന്ന ഇ-മെയിലിലോ അയക്കാം. 2017 മാര്‍ച്ച് 11ന് കടയ്ക്കലില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യുമെന്ന് സന്ദീപ്, സതീശ്, പ്രമോദ് കണ്ണന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago