HOME
DETAILS

മോദി കുത്തകകള്‍ക്ക് വേണ്ടി പാവപ്പെട്ടവരെ ഒറ്റിക്കൊടുത്ത പ്രധാനമന്ത്രി: അനില്‍ അക്കര

  
backup
December 31 2016 | 04:12 AM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf-%e0%b4%95%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b5%87%e0%b4%a3%e0%b5%8d

വടക്കാഞ്ചേരി: രാജ്യത്തെ കുത്തക മുതലാളിമാരെ സംരക്ഷിക്കാന്‍ കോടി കണക്കിന് വരുന്ന പട്ടിണി പാവങ്ങളെ ഒറ്റിക്കൊടുത്ത പ്രധാനമന്ത്രിയെന്ന പേരിലാണ് ചരിത്രം നരേന്ദ്രമോദിയെ രേഖപ്പെടുത്തുകയെന്ന് അനില്‍ അക്കര എം.എല്‍.എ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും ബുദ്ധിശൂന്യമായ തീരുമാനമാണ് നോട്ട് നിരോധനം. ഇത് പാവപ്പെട്ട ജനങ്ങളോടുള്ള തികഞ്ഞ വെല്ലുവിളിയാണ്. 60 വര്‍ഷം കൊണ്ട് പടുത്തുയര്‍ത്തിയ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഒറ്റ രാത്രി കൊണ്ട് മോദി തകര്‍ത്തെറിഞ്ഞതായും അനില്‍ ആരോപിച്ചു.
നോട്ട് പ്രതിസന്ധി പരിഹരിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ട 50 ദിനം പൂര്‍ത്തിയായിട്ടും പ്രതിസന്ധി ശമനമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ വടക്കാഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മോദിയെ വിചാരണ ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അനില്‍ അക്കര.
ജിജോ കുരിയന്‍ അധ്യക്ഷനായി. കെ.അജിത്കുമാര്‍, എന്‍.ആര്‍ സതീശന്‍, എന്‍.എ സാബു, എ.ജെ ഷാജു, എസ്.എ.എ ആസാദ്, ടി.വി സണ്ണി, പി.വി നാരായണസ്വാമി, തോമാസ് പുത്തൂര്‍, വേണുഗോപാല്‍, ജയന്‍ മംഗലം, കെ.ആര്‍ കൃഷ്ണന്‍കുട്ടി, സി.എ ശങ്കരന്‍ കുട്ടി, എന്‍.എം ആനന്ദന്‍, കെ.ടി ജോയ്, പി.ജെ രാജു, ബുഷറ റഷീദ്, ഷീബ സുരേഷ് എന്നിവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇലക്ട്രിക് കാറുകളുടെ വില്‍പ്പനയിൽ വൻ ഇടിവ്; 4000 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി ഫോര്‍ഡ്

International
  •  25 days ago
No Image

കുവൈത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് 21 ന്

Kuwait
  •  25 days ago
No Image

കെഎസ്ആ‌ർടിസി ബസ് വഴിയിൽ കുടുങ്ങി; തമ്മിലടിച്ച് ഡ്രൈവറും കണ്ടക്ടറും

Kerala
  •  25 days ago
No Image

ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈൻ സാമൂഹിക വികസന വകുപ്പ് മന്ത്രി 

bahrain
  •  25 days ago
No Image

സന്തോഷ് ട്രോഫിയില്‍ ​സന്തോഷ തുടക്കവുമായി കേരളം

Football
  •  25 days ago
No Image

സുപ്രഭാതം: കുറ്റക്കാര്‍ക്കെതിരെ ഉചിതമായ തീരുമാനം ഉടന്‍

Kerala
  •  25 days ago
No Image

പാലക്കാട് 70 കടന്ന് പോളിങ്; ക്യൂവിലുള്ളവര്‍ക്ക് പ്രത്യേകം ടോക്കണ്‍

Kerala
  •  25 days ago
No Image

ആരോഗ്യ വിവരങ്ങൾ ഓൺലൈനിൽ പങ്ക് വെക്കരുത്; ദുബൈ ഹെല്‍ത്ത് അതോറിറ്റി 

uae
  •  25 days ago
No Image

കാമുകനും സുഹൃത്തുക്കളും ചേർന്ന് നിയമ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; 4 പേർ പിടിയിൽ

National
  •  25 days ago
No Image

ദുബൈയില്‍ വിദേശത്ത് നിന്ന് എത്തിച്ച ഐ ഡ്രോപ് പിടികൂടി കസ്റ്റംസ്

uae
  •  25 days ago