HOME
DETAILS

ഫോട്ടോയെടുപ്പും സ്മാര്‍ട്ട് കാര്‍ഡ് വിതരണവും തുടരുന്നു

  
backup
May 25, 2016 | 4:03 AM

%e0%b4%ab%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8b%e0%b4%af%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%82-%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d

ഒറ്റപ്പാലം: നഗരസഭ പ്രദേശത്ത് സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി ഗുണഭോക്താക്കളുടെ ഫോട്ടോയെടുക്കലും സ്മാര്‍ട്ട് കാര്‍ഡ് വിതരണവും തുടരുന്നു. ഇന്ന് പാലപ്പുറം കൈത്തറി സൊസൈറ്റി ഹാള്‍ (വാര്‍ഡ് 18, 20), പാലപ്പുറം പൂരക്കമ്മിറ്റി ഓഫീസ് (വാര്‍ഡ് 15, 16, 17), മീറ്റ്‌ന സ്‌കൂള്‍ (വാര്‍ഡ് 19, 21), ഈസ്റ്റ് ഒറ്റപ്പാലം (വാര്‍ഡ് 8, 9, 24), പടിഞ്ഞാര്‍ക്കര സ്‌കൂള്‍ (വാര്‍ഡ് 10, 11, 12). നാളെ ഈസ്റ്റ് ഒറ്റപ്പാലം (വാര്‍ഡ് 8, 9, 24), പടിഞ്ഞാര്‍ക്കര സ്‌കൂള്‍ (വാര്‍ഡ് 10, 11, 12), ബി.ഇ.എം.യു.പി.എസ് (വാര്‍ഡ് 25, 26), കണ്ണിയംപുറം യു.പി.എസ് (വാര്‍ഡ് 27, 28, 29), പനമണ്ണ സൗത്ത് നാരായണ വിദ്യാലയം (വാര്‍ഡ് 32, 33, 34). മേയ് 27ന് കണ്ണിയംപുറം യു.പി.എസ് (27, 28, 29), പനമണ്ണ സൗത്ത് നാരായണ വിദ്യാലയം (32, 33,34), വരോട് സ്‌കൂള്‍ (1, 2, 3), നഗരസഭ കാര്യാലയം (4, 5), 28ന് വരോട് സ്‌കൂള്‍ (1, 2, 3 ), നഗരസഭ കാര്യാലയം (6, 7), 29ന് വീട്ടാംപാറ സ്‌കൂള്‍ (3, 35), തോട്ടക്കര സ്‌കൂള്‍ (30, 31) എന്നിവിടങ്ങളില്‍ ഫോട്ടോയെടുപ്പ് നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്രൈവര്‍ലെസ് ടാക്‌സികള്‍ യാസ് ഐലന്‍ഡിലേക്കും

uae
  •  16 hours ago
No Image

സുധാകരനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ്; നേരിട്ട് ഫോണിൽ വിളിച്ച് ഖാർഗെ, നിർണ്ണായക കൂടിക്കാഴ്ച തിങ്കളാഴ്ച

Kerala
  •  16 hours ago
No Image

കായംകുളം - കോട്ടയം റൂട്ടിൽ ഇന്നും നാളെയും ട്രെയിൻ നിയന്ത്രണം; മാവേലിക്കര - ചെങ്ങന്നൂർ ട്രാക്കിൽ 14 മണിക്കൂർ അറ്റകുറ്റപ്പണി

Kerala
  •  16 hours ago
No Image

45 കോടി, പത്തേക്കർ, അത്യാധുനിക സൗകര്യങ്ങൾ; മംഗലപുരം ക്രിക്കറ്റ് സ്റ്റേഡിയം 16-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Cricket
  •  16 hours ago
No Image

ഭരണഘടനാ ലംഘനം, മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം; ഇസ്‌ലാമിക പിൻതുടർച്ചാവകാശ നിയമത്തിനെതിരായ ഹരജിയെ എതിർത്ത് മുസ്‌ലിം വ്യക്തിനിയമ ബോർഡ്

National
  •  16 hours ago
No Image

മദ്യലഹരിയിൽ ഭാര്യയെ മർദ്ദിക്കുന്നത് തടഞ്ഞു; ഭർത്താവിന്റെ ചുറ്റിക കൊണ്ടുള്ള അടിയേറ്റ് അയൽവാസി മരിച്ചു

Kerala
  •  16 hours ago
No Image

ശബരിമലയിൽ സർക്കാരിന്റെ 'യു ടേൺ'; നവോത്ഥാന നായക പരിവേഷം വിനയായെന്ന് സി.പി.എം വിലയിരുത്തൽ; ലക്ഷ്യം ഭരണത്തുടർച്ച

Kerala
  •  16 hours ago
No Image

കെ. സുധാകരന്റേത് സമ്മർദതന്ത്രം; വെട്ടിലായി കോൺഗ്രസ് നേതൃത്വം

Kerala
  •  16 hours ago
No Image

ഗൗരിയമ്മയുടെ വഴിയിൽ സുധാകരനും? പുതിയ പാർട്ടി രൂപീകരിക്കുന്നു; ഇടഞ്ഞുനിൽക്കുന്ന നേതാക്കളെ ഒപ്പം കൂട്ടാൻ നീക്കം

Kerala
  •  17 hours ago
No Image

ഇറാന്റെ ഖാർഗ് ദ്വീപിൽ യുഎസ് ബോംബാക്രമണം; ആഗോള എണ്ണവിപണിയിൽ ഇന്ധനവില വർധിക്കാൻ സാധ്യത

International
  •  17 hours ago