HOME
DETAILS
MAL
പൊലിസ് വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചു
backup
January 19 2017 | 04:01 AM
കൊല്‍ക്കത്ത: പവര്‍ഗ്രിഡ് പ്രോജക്ടിനെതിരായ പ്രതിഷേധത്തിനിടയില്‍ അക്രമകാരികളായ ജനങ്ങള്‍ക്കുനേരെ പൊലിസ് നടത്തിയ വെയവയ്പ്പില്‍ ഒരാള്‍ മരിച്ചു. നിരവധി പൊലിസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സൗത്ത് 24 പര്‍ഗാന ജില്ലയിലായിരുന്നു കലാപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."