HOME
DETAILS

പരിശുദ്ധ റമദാന്‍: കേരളത്തില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ധന

  
backup
May 27, 2016 | 8:34 PM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%b1%e0%b4%ae%e0%b4%a6%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d

കൊണ്ടോട്ടി: റമദാന്‍ അടുത്തതോടെ കേരളത്തില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. പരിശുദ്ധമായ റമദാന്‍ മാസത്തില്‍ മക്കയില്‍ കഴിയുന്നതിനാണ് തീര്‍ഥാടകര്‍ യാത്രയാകുന്നത്. റമദാന്‍ പകുതിയാകുന്നതോടെ ഈ വര്‍ഷത്തെ ഉംറ വിസകള്‍ സഊദി നിര്‍ത്തിവയ്ക്കും. റമദാന് ശേഷം സഊദി ഹജ്ജ് തീര്‍ഥാടനത്തിനാണ് അനുമതി നല്‍കുക.
മലബാറില്‍ നിന്നുളള ഉംറ തീര്‍ഥാടകര്‍ ഏറെയും നെടുമ്പാശ്ശേരി വിമാനത്താവളം വഴിയാണ് യാത്രയാകുന്നത്. കരിപ്പൂരില്‍ നിന്ന് നേരിട്ട് ജിദ്ദയിലേക്ക് വിമാനമില്ലാത്തതിനാലാണിത്. എന്നാല്‍ കരിപ്പൂരില്‍ നിന്ന് യു.എ.ഇ ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ വഴി സഊദിയിലേക്കുളള കണക്ഷന്‍ വിമാനങ്ങളിലും തീര്‍ഥാടകര്‍ പുറപ്പെടുന്നുണ്ട്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്തവണ കുടംബസമേതം ഉംറ തീര്‍ഥാടനത്തിന് പോകുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. അറബിമാസം റബീഉുല്‍ അവ്വല്‍ മുതലാണ് ഉംറ തീര്‍ഥാടന വിസകള്‍ സഊദി അനുവദിച്ചു തുടങ്ങിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍; മെറ്റ ഉദ്യോഗസ്ഥരേ വിളിച്ചുവരുത്താന്‍ കേന്ദ്രത്തിന്റെ നീക്കം

National
  •  24 days ago
No Image

നെയ്യാറ്റിൻകരയിൽ സ്‌കൂൾ വാൻ മറിഞ്ഞു; അഞ്ച് വിദ്യാർഥികൾക്ക് പരുക്ക്

Kerala
  •  24 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കരന് ജാമ്യം

Kerala
  •  24 days ago
No Image

മൈക്രോവേവ് 'സ്ലിം' ചലഞ്ച്: കുട്ടികൾക്ക് പൊള്ളലേൽക്കാൻ സാധ്യത; മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  24 days ago
No Image

കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  24 days ago
No Image

കേരളത്തില്‍ എയിംസിന് നാല് അനുയോജ്യ സ്ഥലങ്ങള്‍ കണ്ടെത്തി; ഏക്കർ കണക്കിന് സ്ഥലം വിട്ടുതരാൻ നിരവധി ആളുകൾ ഉണ്ട്; കെ. മുരളീധരന്‍

Kerala
  •  24 days ago
No Image

'അതിഥി തൊഴിലാളികളെക്കുറിച്ചുള്ള പരാമര്‍ശം ലജ്ജാകരം'; മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ കെ സച്ചിദാനന്ദന്‍

Kerala
  •  24 days ago
No Image

വേനലവധിക്ക് നാട്ടിലേക്ക് പോകുന്നവർക്കായി ദുബൈ പൊലിസിന്റെ 24x7 സ്മാർട്ട് ഹോം സെക്യൂരിറ്റി സിസ്റ്റം; എങ്ങനെ രജിസ്റ്റർ ചെയ്യാം?

uae
  •  24 days ago
No Image

യുഎഇയിൽ ഉച്ചസമയത്തെ ഡെലിവറി: ജോലി ചെയ്യണോ വേണ്ടയോ എന്ന് റൈഡർമാർക്ക് തീരുമാനിക്കാം; തണലൊരുക്കാൻ 12,000 വിശ്രമകേന്ദ്രങ്ങൾ

uae
  •  24 days ago
No Image

പത്തനംതിട്ട ഓമല്ലൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ക്ക് പരുക്ക്

Kerala
  •  24 days ago