HOME
DETAILS

കാട്ടാനയെ തുരത്താന്‍ സ്ഥാപിച്ച സൗരോര്‍ജ വേലി മുറിച്ചു കടത്തി

  
backup
May 28, 2016 | 12:49 AM

%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a8%e0%b4%af%e0%b5%86-%e0%b4%a4%e0%b5%81%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%a5

കുളത്തൂപ്പുഴ: ജനവാസമേഖലയില്‍ ഇറങ്ങുന്ന കാട്ടാന കൂട്ടത്തെ തുരത്താന്‍ വനം വകുപ്പ് സ്ഥാപിച്ചിരുന്ന സൗരോര്‍ജവേലി സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു കടത്തി.
തെന്മല വനം റെയിഞ്ചില്‍ കല്ലുവരമ്പ് സെക്ഷനില്‍ ഡീസന്റ് മുക്ക് ചെക്ക് പോസ്റ്റിന് സമീപം അമ്പതേക്കര്‍ പാതയില്‍ വനാതൃത്തില്‍ ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ചിരുന്ന വൈദ്യുത വേലിയാണ് സാമൂഹ്യവിരുദ്ധര്‍   കടത്തിക്കൊണ്ട് പോയത്. കഴിഞ്ഞ ദിവസം രാത്രിയില്‍ നടന്ന സംഭവം  പുലര്‍ച്ചെ സൗരോര്‍ജ പാനലിലെ വൈദ്യുതി ബന്ധം വിഛേദിക്കാന്‍ വനപാലകരെത്തിയപ്പോഴാണ്  പുറത്തറിയുന്നത്.
വേലിയിലെ വൈദ്യുതി ബന്ധം തകര്‍ത്ത് കട്ടര്‍ പ്ലയര്‍ ഉപയോഗിച്ച് മുറിച്ചു കടത്തുകയായിരുന്നു.  കമ്പികള്‍ ഉപയോഗിച്ച്  കുരുക്കിട്ട് കാട്ടുപന്നികളെ വേട്ടയാടുന്ന സംഘങ്ങളാണ് സംഭവത്തിന്  പിന്നിലെന്ന് പ്രദേശവാസികള്‍ പറയുന്നു. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അക്രമികളെ പിടികൂടാത്തത്  പ്രതിക്ഷേധത്തിനിടയാക്കിയിട്ടുണ്ട്. വൈദ്യുത വേലി തകര്‍ന്നതോടെ  അമ്പതേക്കര്‍ വില്ലുമല തുടങ്ങിയ ആദിവാസി കോളനികള്‍ കാട്ടാന ഭീഷണിയിലായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖാർഗെയുടെ പിറന്നാളെന്ന വ്യാജേന വിളിപ്പിച്ചു; രാഹുലിന്റെയും സംഘത്തിന്റെയും 'സീക്രട്ട് ഓപറേഷനിൽ' ഞെട്ടി കേന്ദ്രസർക്കാർ

National
  •  2 days ago
No Image

അടിമാലിയിൽ അൽഫാമിന്റെ വലിപ്പത്തെ ചൊല്ലി ഹോട്ടൽ ജീവനക്കാരും വിനോദസഞ്ചാരികളും തമ്മിൽ കയ്യാങ്കളി; 3 പേർക്ക് പരുക്ക്, 3 പേർ അറസ്റ്റിൽ

Kerala
  •  2 days ago
No Image

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം;  അറസ്റ്റ് ചെയ്ത രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെ വിട്ടയച്ചു

latest
  •  2 days ago
No Image

വിവാഹം നടക്കാൻ പെൺകുട്ടിയുടെ പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ക്രൂരമർദനം: പ്രധാന പ്രതി പിടിയിൽ

Kerala
  •  2 days ago
No Image

സി.ജെ.പിക്ക് പിന്‍തുണ; മാനവീയം വീഥിയില്‍ വന്‍ പ്രതിഷേധം നടത്താന്‍ യുവാക്കള്‍

latest
  •  2 days ago
No Image

കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; പുതിയ പദ്ധതിയുമായി ദുബൈ മുനിസിപ്പാലിറ്റി

Kuwait
  •  2 days ago
No Image

ബന്ധുക്കളെയും സുഹൃത്തുക്കളെയും ദുബൈയിലേക്ക് കൂട്ടാം; എമിറേറ്റ്സ് ഐഡിയുള്ളവർക്ക് ഡിഇടിയുടെ വമ്പൻ ഓഫർ

uae
  •  2 days ago
No Image

രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾക്ക് നേരെ ഡൽഹി പൊലിസിന്റെ അതിക്രമം; നാളെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ മാർച്ച് നടത്താൻ കെ.പി.സി.സി ആഹ്വാനം

National
  •  2 days ago
No Image

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനകേസ്' അട്ടിമറി ആരോപണം; വിശദീകരണം നല്‍കി എ.ഡി.ജി.പി. എം.ആര്‍ അജിത് കുമാര്‍

latest
  •  2 days ago
No Image

മീനിൽ ഉപ്പില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയ സംഭവം: പ്രചാരണം തെറ്റെന്ന് പ്രതി; വനിതാ ജീവനക്കാരിയെ അധിക്ഷേപിച്ചത് ചോദ്യം ചെയ്തതെന്ന് വെളിപ്പെടുത്തൽ

Kerala
  •  2 days ago