HOME
DETAILS

കത്ത് വിവാദം: പ്രതികരിക്കാന്‍ സമയമായിട്ടില്ലെന്ന് വി.എസ്

  
backup
May 28 2016 | 05:05 AM

%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കുറിപ്പ് കൈമാറിയ വിവാദത്തില്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ സമയമായിട്ടില്ലെന്ന് സി.പി.എം മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്‍. ജനറല്‍ സെക്രട്ടറി പറഞ്ഞത് എന്താണെന്ന് പരിശോധിക്കട്ടെയെന്ന് വി.എസ് പറഞ്ഞു.

 

മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരുടെ സത്യപ്രതിജ്ഞാചടങ്ങിനിടെ സ്ഥാനമാനങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള കുറിപ്പ് തനിക്കുനല്‍കിയതു വി.എസ് തന്നെയാണെന്നു യെച്ചൂരി വ്യക്തിമാക്കിയിരുന്നു.


കാബിനറ്റ് റാങ്കോടെ എല്‍.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനവും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലേക്കുള്ള മടങ്ങിവരവുമായിരുന്നു കുറിപ്പിന്റെ ഉള്ളടക്കം. വി.എസ് ഈ കുറിപ്പ് സദസില്‍ ഇരുന്നുവായിക്കുന്ന ചിത്രം പുറത്തു വന്നതോടെയുണ്ടായ വിവാദങ്ങളോടു പ്രതികരിക്കവെ വി.എസ് തനിക്ക് കുറിപ്പ് നല്‍കുകയായിരുന്നുവെന്ന് യെച്ചൂരി വ്യക്തമാക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തകർപ്പൻ തുടക്കവുമായി ലുലു ഐ.പി.ഒ: ആദ്യ മണിക്കൂറിൽ തന്നെ മുഴുവൻ വിറ്റുപോയി

uae
  •  2 months ago
No Image

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ സംഘർഷം: കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് കെഎസ്‌യു

Kerala
  •  2 months ago
No Image

പ്രഥമ ലോക പാരാ തായ്‌ക്വോണ്ടോ ചാംപ്യന്‍ഷിപ്പിന് ബഹ്‌റൈന്‍ വേദിയാകും

bahrain
  •  2 months ago
No Image

സംസ്ഥാന പാതയിലേക്ക് മരം കടപുഴകി വീണു; വഴിയോര കച്ചവടക്കാരിയ്ക്ക് പരിക്ക്

Kerala
  •  2 months ago
No Image

മരുഭൂമിയില്‍ പരുക്കേറ്റ് ആട്ടിടയന്‍; പറന്നെത്തി സഊദി എയര്‍ ആംബുലന്‍സ്

Saudi-arabia
  •  2 months ago
No Image

സഊദിയില്‍ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറാനിരിക്കുന്നവരാണോ; എങ്കില്‍ ഈ രേഖകള്‍ നിങ്ങളള്‍ക്കാവശ്യം വരും

Saudi-arabia
  •  2 months ago
No Image

ദീപാവലി ആഘോഷം; സംസ്ഥാനത്ത് ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാനും ഉപയോഗിക്കാനും പാടുള്ളു

Kerala
  •  2 months ago
No Image

തൃശ്ശൂർ പൂരം കലക്കൽ സിബിഐ അന്വേഷിക്കണം; സുരേഷ് ഗോപി

Kerala
  •  2 months ago
No Image

മസ്‌കത്തില്‍ മൂന്ന് ദിവസത്തേക്ക് പാര്‍ക്കിങ്ങ് നിയന്ത്രണം; അറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലിസ്

oman
  •  2 months ago
No Image

സ്കൂട്ടര്‍ യാത്രക്കാരിയെ രക്ഷിക്കാൻ ബ്രേക്ക് പിടിച്ചു; മുഖ്യമന്ത്രിക്ക് എസ്കോർട്ട് വന്ന 5 വാഹനങ്ങൾ കൂട്ടിയിടിച്ചു

Kerala
  •  2 months ago