HOME
DETAILS
MAL
ബഷീറിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല
backup
May 28 2016 | 21:05 PM
തിരുവനന്തപുരം: കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് മെഡിക്കല്‍ കോളേജ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ഐസിയുവില്‍ വെന്റിലേറ്ററില്‍ കഴിയുന്ന പെരുമാതുറ സ്വദേശി ബഷീറിന്റെ ആരോഗ്യ നിലയില്‍ മാറ്റമില്ല.
രക്തത്തില്‍ അണുബാധയുള്ളതിനാല്‍ പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലായിട്ടില്ല. ആന്റീബയോട്ടിക്കുകളുടെ ഫലം കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമേ അറിയാന്‍ സാധിക്കുകയുള്ളൂവെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."