HOME
DETAILS
MAL
അതിര്‍ത്തിയില്‍ തകര്‍ന്ന വേലി പുനര്‍നിര്‍മിക്കും
backup
January 15 2018 | 02:01 AM
പട്‌ന: ഇന്ത്യാ-നേപ്പാള്‍ അതിര്‍ത്തിയില്‍ സ്ഥാപിച്ച വേലി തകര്‍ന്നത് പുന:സ്ഥാപിക്കാന്‍ ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. നേപ്പാളില്‍ നിന്ന് ഇന്ത്യയിലേക്കും ഇവിടെ നിന്ന് നേപ്പാളിലേക്കും ജനങ്ങള്‍ യഥേഷ്ടം സഞ്ചരിക്കുന്നത് സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നുണ്ടെന്ന അതിര്‍ത്തി രക്ഷാ സേനകളുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ചര്‍ച്ച നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."