HOME
DETAILS

കൊടുങ്ങല്ലൂര്‍ എസ്.ഐ ക്കെതിരേ നടപടി വേണം

  
backup
May 28, 2016 | 10:27 PM

%e0%b4%95%e0%b5%8a%e0%b4%9f%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%90-%e0%b4%95%e0%b5%8d%e0%b4%95

തൃശൂര്‍: ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ജീവന്‍ ടി.വി ക്യാമറമാന്‍ രാകേഷിനെ തടഞ്ഞു നിര്‍ത്തി അകാരണമായി മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും മാധ്യമ സമൂഹത്തെ വെല്ലുവിളിക്കുകയും ചെയ്ത കൊടുങ്ങല്ലൂര്‍ എസ്.ഐ ബി.രാജഗോപിലിനെതിരേ നടപടിയെടുക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് കൊടുങ്ങല്ലൂര്‍ എടവിലങ്ങില്‍ വെച്ച് രാകേഷിനെ തടയുകയും മാധ്യമ പ്രവര്‍ത്തകനാണെന്നും ജോലി കഴിഞ്ഞ് മടങ്ങുകയാണെന്ന് അറിയിച്ചിട്ടും എസ്.ഐ മര്‍ദിച്ചത്.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങള്‍ നിരുത്തരവാദപരവും പ്രതിഷേധാര്‍ഹവുമാണെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് സന്തോഷ് ജോണ്‍ തൂവലും സെക്രട്ടറി കെ.സി. അനില്‍കുമാറും പ്രതിഷേധക്കുറിപ്പില്‍ അറിയിച്ചു. തൃശൂര്‍ റേഞ്ച് ഐ.ജിക്കും എസ്.പിക്കും എസ്.ഐക്കെതിരേ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് അക്രമകാരിയായ തെരുവുനായയെ വെടിവെച്ച് കൊന്നു; നടപടി സുപ്രിംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലെന്ന് പഞ്ചായത്ത് പ്രസിഡന്റ്

Kerala
  •  a month ago
No Image

യുഎഇയിലെ വാഹന ഉടമകൾക്ക് ആശ്വാസം; ജൂലൈയിലെ ഇന്ധനവില കുത്തനെ കുറച്ചു

uae
  •  a month ago
No Image

ആവര്‍ത്തിച്ചുള്ള ഭക്ഷ്യസുരക്ഷാ ലംഘനം; കൊയിലാണ്ടിയിലെ ഉസ്താദ് ഹോട്ടല്‍ അടച്ചുപൂട്ടി

Kerala
  •  a month ago
No Image

ഫോണ്‍ വെള്ളത്തില്‍ വീണാല്‍ ആദ്യം ചെയ്യേണ്ടത് ഇക്കാര്യം

Kerala
  •  a month ago
No Image

തമിഴ്‌നാട്ടിലെ എല്ലാ പുതിയ സര്‍ക്കാര്‍ ബസുകളും എ.സി; പൊതുഗതാഗത രംഗത്ത് വന്‍ മാറ്റവുമായി മുഖ്യമന്ത്രി വിജയ്

National
  •  a month ago
No Image

തൂഫാന്റെ പേരില്‍ യോഗം വിളിക്കേണ്ടത് പൊലിസ് ഉദ്യോഗസ്ഥര്‍,  ആ യോഗം ഓപറേഷന്‍ തൂഫാന്റെ തലയില്‍ കെട്ടിവെക്കേണ്ട: രമേശ് ചെന്നിത്തല

Kerala
  •  a month ago
No Image

ദുബൈ-ഷാർജ റൂട്ടിൽ വാഹനാപകടം; ജാഗ്രതാ നിർദ്ദേശവുമായി ദുബൈ പൊലിസ്, ബദൽ റോഡുകൾ ഉപയോഗിക്കാൻ അഭ്യർത്ഥന

uae
  •  a month ago
No Image

ചരിത്രം കുറിച്ച് ഇത്തിഹാദ് റെയിൽ; ആദ്യ പാസഞ്ചർ സർവീസിന് തുടക്കം, ഇതുവരെ വിറ്റുപോയത് പതിനായിരത്തിലധികം ടിക്കറ്റുകൾ

uae
  •  a month ago
No Image

അതിശക്തമായ മഴ തുടരും; നാളെ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  a month ago
No Image

റാസൽഖൈമയിൽ പരീക്ഷയ്ക്ക് പോകുന്ന വഴി കാർ ട്രക്കുമായി കൂട്ടിയിടിച്ച് 18-കാരന് ദാരുണാന്ത്യം

uae
  •  a month ago