HOME
DETAILS

കയര്‍വ്യവസായത്തെ തകര്‍ക്കുന്ന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹം: എ.എ ഷുക്കൂര്‍

  
backup
February 09 2017 | 07:02 AM

%e0%b4%95%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b5%8d%e0%b4%af%e0%b4%b5%e0%b4%b8%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95

ആലപ്പുഴ: സംസ്ഥാനത്തെ പരമ്പരാഗത വ്യവസായമായ കയര്‍വ്യവസായത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടുകൂടിയുള്ള പ്രവര്‍ത്തനമാണ് പിണറായി സര്‍ക്കാര്‍ നടത്തുന്നതെന്ന് കയര്‍ഫെഡ് എംപ്ലോയീസ് കോണ്‍ഗ്രസ് (ഐ.എന്‍.റ്റി.യു.സി) പ്രസിഡന്റ് എ.എ.ഷുക്കൂര്‍ എക്‌സ്.എം.എല്‍.എ ആരോപിച്ചു.
ഇതിന്റെ ഭാഗമായാണ് കയര്‍ ഭൂവസ്ത്രവുമായി കയര്‍ഫെഡ് 2011 മുതല്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ ശ്രമിക്കുന്നത്.
ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ കൂടുതല്‍ തൊഴില്‍ നല്‍കുവാനും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി കയറിന്റെ ഉപയോഗം കൂടുതല്‍ വ്യാപകമാക്കുവാനും കഴിഞ്ഞു.
കയര്‍ഫെഡിന്റെ മെത്ത നിര്‍മ്മാണ വിഭാഗം ഏറെ സാമ്പത്തിക നേട്ടം കൈവരിക്കുമ്പോഴും കയര്‍ഫെഡ് ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് നേരേ സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്ന അവഗണന പ്രതിഷേധാര്‍ഹമാണ്.
2010ല്‍ അംഗീകരിച്ച ശമ്പള പരിഷ്‌കരണം നടപ്പിലാക്കുന്നതിന് ആവശ്യമായ സര്‍ക്കാര്‍ ഉത്തരവ് ഇറക്കാത്തതില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി.
കയര്‍ മേഖലയിലെ തൊഴിലാളികളും, ചെറുകിട ഉല്‍പാദകരും പട്ടിണിയിലായിട്ടും കയര്‍വകുപ്പ് മന്ത്രി കൂടിയായ ധനമന്ത്രി തോമസ് ഐസക്ക് കയര്‍ മേഖലയിലെ പ്രശ്‌നങ്ങളില്‍ ഇടപെടാതെയിരിക്കുന്ന നടപടി ഈ മേഖലയില്‍ കൂടുതല്‍ സമരങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നും യോഗം അഭിപ്രായപ്പെട്ടു.
എ.എ ഷുക്കൂര്‍ അധ്യക്ഷതവഹിച്ചു. യൂനിയന്‍ ഭാരവാഹികളായ വി.സി.അലോഷ്യസ്, കൈരളികുമാര്‍, സുശീലന്‍ തമ്പി തുടങ്ങിയവര്‍ പ്രസംഗിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago