HOME
DETAILS
MAL
ഉദ്ഘാടനം ചെയ്തു
backup
May 29 2016 | 21:05 PM
പാറശാല: ഗ്രാമ പഞ്ചായത്തില്‍ ഐങ്കാമം വാര്‍ഡിലെ 170-ാമത് നമ്പര്‍ അങ്കണവാടിക്കായി നിര്‍മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് എസ്.സുരേഷ് നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ പി.സുരേഷ് അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് അംഗം ബെന്‍ഡാര്‍വിന്‍ , ബ്ലോക്ക് പഞ്ചായത്ത് അംഗം സതീഷ് , പാറശാല ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.സെയ്ദലി , ഐ,സി.ഡി.എസ് സൂപ്പര്‍വൈസര്‍ സുബി , അംഗന്‍വാടി വര്‍ക്കര്‍ വിജില തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."