HOME
DETAILS
MAL
മിലാന് വിജയം; റോമ ഞെട്ടി
backup
January 30 2018 | 02:01 AM
മിലാന്‍: ഇറ്റാലിയന്‍ സീരി എയില്‍ എ.സി മിലാന് വിജയം. സ്വന്തം തട്ടകത്തില്‍ അവര്‍ 2-1ന് ലാസിയോയെ വീഴ്ത്തി. മറ്റൊരു മത്സരത്തില്‍ കരുത്തരായ റോമയെ സംപ്‌ഡോറിയ അട്ടിമറിച്ചു. മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് റോമ സ്വന്തം തട്ടകത്തില്‍ തോല്‍വി ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."