HOME
DETAILS

മതിലില്‍ ഇടിച്ചു ഉയര്‍ന്നു പൊങ്ങിയ കാറിനടിയില്‍പെട്ട് വയോധികന്‍ മരിച്ചു

  
backup
February 12 2017 | 04:02 AM

%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%89%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d

 

കോവളം: നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ വീടിന്റെ മതിലില്‍ ഇടിച്ച് ഉയര്‍ന്നു പൊങ്ങി കാല്‍നടയാത്രികന്റെ മുകളില്‍ പതിച്ചു. കാല്‍നടയാത്രികനായ കട്ടച്ചല്‍ കുഴി ചരുവിള പുത്തന്‍വീട്ടില്‍ നാണുക്കുട്ടന്‍ നായര്‍ (68) ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു.
ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെ മുക്കോല ബാലരാമപുരം റോഡില്‍ ഉച്ചക്കടക്ക് സമീപത്തായിരുന്നു അപകടം. സുഹൃത്തിന്റെ വിവാഹത്തിന് പങ്കെടുക്കാനായി ബാലരാമപുരത്തേക്ക് പോവുകയായിരുന്ന കൊല്ലം കടക്കല്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ടെയോട്ട കാറാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട കാര്‍ റോഡിന്റെ മറുവശത്തെ വീടിന്റെ മതിലില്‍ ഇടിച്ച് ഉയര്‍ന്നു പൊങ്ങി നാണുക്കുട്ടന്‍ നായരുടെ മുകളിലേക്ക് പതിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.കാര്‍ യാത്രികര്‍ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.
ഉച്ചക്കടയില്‍ ഹോട്ടല്‍ തൊഴിലാളിയായ നാണുക്കുട്ടന്‍ രാവിലെ ജോലിക്ക് പോകുമ്പോഴാണ് അപകടത്തില്‍പെട്ടത്.പോലിസും ആംബുലന്‍സും വരാന്‍ വൈകിയതിനാല്‍ ഗുരുതരമായി പരുക്കേറ്റ വൃദ്ധന്‍ മുക്കാല്‍ മണിക്കൂറോളം റോഡില്‍ കിടന്നതായി നാട്ടുകാര്‍ പറയുന്നു.
ഭാര്യ ശാന്തകുമാരിയമ്മ, മക്കള്‍ അനില്‍ കുമാര്‍, ഗീത കുമാരി.പരേതനായ അമ്പാടി മരുമകനാണ്.പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയ മൃതദേഹം വീട്ടു വളപ്പി സംസ്‌കരിച്ചു.വിഴിഞ്ഞം പൊലിസ് കേസെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

252 എ.ഐ കാമറകള്‍ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത് 

Kuwait
  •  23 days ago
No Image

5 കോടി രൂപയുമായി ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി മുംബൈയില്‍ പിടിയില്‍

National
  •  23 days ago
No Image

തിരുവനന്തപുരം മെഡി.കോളജില്‍ ഇനി ഒപി ടിക്കറ്റെടുക്കാന്‍ 10 രൂപ നല്‍കണം

Kerala
  •  23 days ago
No Image

കുറുവാ ഭീതി; കുണ്ടന്നൂര്‍ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കുന്നു

Kerala
  •  23 days ago
No Image

മാനസികാസ്വാസ്ഥ്യമെന്ന് പറഞ്ഞ് ചികിത്സിച്ചു; കോഴിക്കോട് മെഡി.കോളജില്‍ ചികിത്സ കിട്ടാതെ യുവതി മരിച്ചെന്ന് പരാതി

Kerala
  •  23 days ago
No Image

കുറുവാഭീതി; കുണ്ടന്നൂര്‍ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കുന്നു

Kerala
  •  23 days ago
No Image

സുപ്രഭാതം പത്രം പാലക്കാട് എഡിഷനില്‍ വന്ന പരസ്യത്തിലെ വിഷയങ്ങളുമായി ബന്ധമില്ല: സമസ്ത

Kerala
  •  23 days ago
No Image

ഗസ്സയിലേക്ക് ഭക്ഷണവുമായെത്തിയ 100 ഓളം ലോറികള്‍ കൊള്ളയടിക്കപ്പെട്ടതായി യു.എന്‍ ഏജന്‍സി 

International
  •  23 days ago
No Image

ഡല്‍ഹിക്ക് പുറത്ത് ചേരിയില്‍ തീപിടിത്തം; 150 കുടിലുകള്‍ കത്തി നശിച്ചു

National
  •  23 days ago
No Image

'നാട് മുഴുവന്‍ ഒലിച്ചുപോയെന്ന് പറയരുത്, മൂന്ന് വാര്‍ഡുകള്‍ മാത്രമാണ് തകര്‍ന്നത്'; വയനാട് ദുരന്തത്തെ നിസ്സാരവത്കരിച്ച് വി മുരളീധരന്‍

Kerala
  •  23 days ago