HOME
DETAILS
MAL
തിരുവനന്തപുരം മെഡി.കോളജില്‍ ഇനി ഒപി ടിക്കറ്റെടുക്കാന്‍ 10 രൂപ നല്‍കണം
November 19 2024 | 11:11 AM
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇനി മുതല്‍ ഒ.പി ടിക്കറ്റെടുക്കാന്‍ പത്ത് രൂപ നല്‍കണം. ആശുപത്രി വികസന സമിതിയുടേതാണ് തീരുമാനം. ബിപിഎല്‍ വിഭാഗത്തിന് ഒപി ടിക്കറ്റ് സൗജന്യമായിരിക്കും. ഇതുവരെ ഒപി ടിക്കറ്റ് സൗജന്യമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."