HOME
DETAILS

സര്‍വ്വീസ് നടത്തുകയായിരുന്ന ട്രാന്‍. ബസിലേക്കു സാമൂഹ്യവിരുദ്ധര്‍ ചാണകമെറിഞ്ഞു

  
backup
February 14, 2017 | 8:35 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b5%8d%e0%b4%b5%e0%b5%80%e0%b4%b8%e0%b5%8d-%e0%b4%a8%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b4%af%e0%b4%be%e0%b4%af%e0%b4%bf%e0%b4%b0

കൊല്ലം: കരുനാഗപ്പള്ളിയില്‍ സര്‍വ്വീസ് നടത്തുകയായിരുന്ന കെ.എസ്.ആര്‍.ടി ബസിലേക്കു സാമൂഹ്യവിരുദ്ധര്‍ ചാണകമെറിഞ്ഞതിനെ തുടര്‍ന്നു ബസിന്റെ ട്രിപ്പുമുടങ്ങി. കരുനാഗപ്പള്ളി ബസ് സ്‌റ്റേഷനില്‍ നിന്നും പുത്തൂര്‍ വഴി കൊട്ടാരക്കരക്കുപോയ ബസിലാണ് ഇന്നുരാവിലെ ചാണകമേറ് നടന്നത്. മിനിസിവില്‍സ്‌റ്റേഷനു മുന്നില്‍ നിന്നും സിഗ്‌നല്‍കടന്നു മുന്നോട്ടുപോകുന്നതിനിടയിലായിരുന്നു സംഭവം. ബസിലെ യാത്രക്കാരില്‍ പലരുടെയും ദേഹത്തു ചാണകം പതിച്ചു. തുടര്‍ന്നു തിരികെ ബസ്, സ്‌റ്റേഷനിലെത്തിച്ചു കഴുകി വൃത്തിയാക്കി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  a day ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  a day ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  a day ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  a day ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  a day ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  a day ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  a day ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  a day ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  a day ago