HOME
DETAILS

ബജറ്റിന്റെ ആഘാതം: ഓഹരി വിപണി മാറ്റമില്ലാതെ തുടരുന്നു; സെന്‍സെക്‌സ് 35,000ല്‍ താഴെ

  
backup
February 05 2018 | 06:02 AM

budget-stock-market-play-bear-sensex-down

മുംബൈ: ബജറ്റ് നല്‍കിയ ആഘാതം വിട്ടൊഴിയാതെ ഓഹരി വിപണി. ആദ്യ ദിനം വ്യാപാരം ആരംഭിച്ചപ്പോള്‍ 400 പോയിന്റെ താഴെ പോയ ബോംബെ സൂചിക സെന്‍സെക്‌സ് 35,000ലും താഴെ പോയി. ദേശീയ സൂചിക നിഫ്റ്റിയും 150 പോയിന്റോളം താഴ്ന്നു. നിലവില്‍ 527.75 പോയിന്റെ താഴ്ന്ന് 34,539ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റിയാകട്ടെ 166 പോയിന്റ് താഴ്ന്ന് 10,594ലാണ്.

ബജറ്റില്‍ പഴയ അവതാരമായ മൂലധന നേട്ട നികുതി (എല്‍.ടി.സി.ജി ടാക്‌സ്) തിരിച്ചുകൊണ്ടുവന്നതാണ് വിപണിയെ ബാധിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് മരിച്ച മത്സ്യത്തൊഴിലാളികളുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

Kerala
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടർ പട്ടികയിൽ പേരു ചേർക്കൽ ഇന്ന് അവസാനിക്കും; ഇതുവരെ ലഭിച്ചത് 32 ലക്ഷം അപേക്ഷകൾ

Kerala
  •  2 days ago
No Image

പച്ചത്തേങ്ങ വില ഇടിഞ്ഞു; കിലോയ്ക്ക് 55; കൊപ്രക്കും താണു; രണ്ടുദിവസത്തിനിടെ ക്വിന്റലിന് ആയിരം രൂപയുടെ കുറവ്

Kerala
  •  2 days ago
No Image

മനുഷ്യ-വന്യജീവി സംഘർഷം; അനുവദിച്ചത് 221.38 കോടി; ചെലവഴിച്ചത് 73.55 കോടി മാത്രം

Kerala
  •  2 days ago
No Image

ഭാരിച്ച ജോലി-തുച്ഛമായ വേതനം; നടുവൊടിഞ്ഞ് അങ്കണവാടി ജീവനക്കാർ 

Kerala
  •  2 days ago
No Image

നടന്നത് മോദിസര്‍ക്കാരിനെതിരായ ഏറ്റവും വലിയ പ്രതിപക്ഷ പ്രതിഷേധം, ഐക്യം വിളിച്ചോതി ഖാര്‍ഗെയുടെ വിരുന്ന്; ഇന്ന് കോണ്‍ഗ്രസ് നേതൃയോഗം

National
  •  2 days ago
No Image

അനധികൃത സ്വത്തുസമ്പാദന കേസ്; വിധി 14ന്; അജിത് കുമാറിനെതിരായ ഹരജി തള്ളണമെന്ന് സർക്കാർ

Kerala
  •  2 days ago
No Image

ചായവിൽപനയിൽ നിന്ന് മോഷ്ടാവിലേക്ക്; ട്രെയിനിൽ നിന്ന് വീട്ടമ്മയെ തള്ളിയിട്ട് കവർച്ച നടത്തിയ പ്രതി സ്ഥിരം കുറ്റവാളി

Kerala
  •  2 days ago
No Image

ഹെൽമറ്റ് വച്ചാൽ ഏറു തടുക്കാം; പക്ഷേ, പണമില്ലാതെന്തു ചെയ്യും... സ്റ്റേഷനുകളിൽ സുരക്ഷാ ഉപകരണങ്ങൾക്കായി നെട്ടോട്ടം

Kerala
  •  2 days ago
No Image

ഹജ്ജ് 2026; നറുക്കെടുപ്പ് നാളേക്ക് മാറ്റി; കേരളത്തിൽ 27,186 അപേക്ഷകർ 

Kerala
  •  2 days ago