
അനധികൃത സ്വത്തുസമ്പാദന കേസ്; വിധി 14ന്; അജിത് കുമാറിനെതിരായ ഹരജി തള്ളണമെന്ന് സർക്കാർ

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെതിരായ അനധികൃത സ്വത്തുസമ്പാദന കേസിൽ വിജിലൻസ് നൽകിയ ക്ലിൻചിറ്റ് തള്ളണമെന്ന ഹരജിയിൽ തിരുവനന്തപുരം വിജിലൻസ് കോടതി 14ന് വിധിപറയും.
അജിത് കുമാറിനെതിരായ ഹരജി തള്ളണമെന്ന നിലപാടാണ് സർക്കാർ കോടതിയിലെടുത്തത്. തുടർന്ന് വസ്തുവകകൾ വാങ്ങൽ, വിൽക്കലുകൾ എന്നിവയ്ക്കുള്ള അനുമതിപത്രം എവിടെയെന്ന് വിജിലൻസ് പ്രത്യേക കോടതി ജഡ്ജി എ. മനോജ് സർക്കാരിനോട് ചോദിച്ചു. സർക്കാരിനെ അറിയിച്ചതായി അജിത് കുമാറിന്റെ മൊഴിയിലുണ്ടെന്ന് സർക്കാർ ബോധിപ്പിച്ചു. ഇതിന്റെ രേഖകൾ എവിടെയെന്ന കോടതിയുടെ ചോദ്യത്തിന് സർക്കാർ മൗനംപാലിച്ചു. പ്രാമാണിക തെളിവുകൾ ഹാജരാക്കാതെ കുറ്റാരോപിതന്റെ മൊഴി എങ്ങനെ വിശ്വസത്തിലെടുക്കുമെന്ന് കോടതി ചോദിച്ചു. എന്നാൽ, ഹരജി തള്ളണമെന്ന വാദത്തിൽ സർക്കാർ കോടതിയിൽ ഉറച്ചുനിന്നു.
പി. ശശിക്കെതിരെ ഗൂഢാലോചന മാത്രമാണ് ആരോപിക്കുന്നതെന്നും അദ്ദേഹത്തെ ഒഴിവാക്കണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. വിജിലൻസ് അന്വേഷണ റിപ്പോർട്ട് തള്ളി അജിത് കുമാറിനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. നെയ്യാറ്റിൻകര പി. നാഗരാജാണ് കോടതിയെ സമീപിച്ചത്.
സർക്കാർ അനുമതിവാങ്ങാതെ കവഡിയാർ കൊട്ടാരത്തിന് സമീപം നിർമിക്കുന്ന ആഡംബര വീട്, 2016ൽ 33 ലക്ഷം രൂപക്ക് ഫ്‌ളാറ്റ് വാങ്ങി ഇരുപത്തിരണ്ടാം നാൾ 65 ലക്ഷം രൂപക്ക് മറിച്ചുവിറ്റ് കള്ളപ്പണം വെളിപ്പിക്കൽ, സ്വർണക്കടത്ത് മാഫിയാ ബന്ധം, പ്രോസിക്യൂഷൻ നടപടികൾ ഒഴിവാക്കാൻ പ്രതികളിൽ നിന്ന് കോഴ കൈപ്പറ്റൽ, അനധികൃത സ്വത്തുസമ്പാദനം, ഇന്റലിജൻസ് റിപ്പോർട്ട് പൂഴ്ത്തൽ, സോളാർ കേസ് അട്ടിമറിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിലൂടെ അഴിമതി നടത്തി വരവിൽകവിഞ്ഞ സ്വത്തുസമ്പാദനം നടത്തിയെന്നാണ് ഹരജിയിലെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഒരു മാസം മുതല്‍ വര്‍ഷം വരെ കാലാവധി; നാല് പുതിയ ടൂറിസ്റ്റ് വിസകള്‍ അവതരിപ്പിച്ച് കുവൈത്ത് | Kuwait Tourist Visa
Kuwait
• 12 hours ago
67 സേവനങ്ങൾക്ക് ഫീസ് വർധിപ്പിച്ച് കുവൈത്ത്; ഫീസ് വർധനവ് 17 മടങ്ങിലധികം
Kuwait
• 12 hours ago
ഒമാനില്‍ 100 റിയാല്‍ നോട്ടുകള്‍ പുറത്തിറക്കുമെന്ന പ്രചരണം; വിശദീകരണവുമായി സെന്‍ട്രല്‍ ബാങ്ക്
oman
• 12 hours ago
എമിറേറ്റ്സ് റോഡ് പുനർനിർമ്മാണം: RTA-യുടെ പദ്ധതി റോഡ് സുരക്ഷ ഉയർത്തും, യാത്രാസുഖം വർധിപ്പിക്കും
uae
• 12 hours ago
തൃശൂര്‍ വോട്ട് കൊള്ള: വ്യാജ വോട്ടറായി വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തവരില്‍ സുരേഷ് ഗോപിയുടെ ഡ്രൈവറും
Kerala
• 13 hours ago
ദുബൈ സ്കൂൾ കലണ്ടർ 2025-2026: അധ്യയന വർഷത്തിലെ പ്രാധാന തീയതികളും അവധി ദിനങ്ങളും അറിയാം
uae
• 13 hours ago
പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കാന്‍ പറ്റിയ സമയം; രൂപ താഴ്ന്ന നിലയില്‍ | രൂപയും ഗള്‍ഫ് കറന്‍സികളും തമ്മിലെ ഇന്നത്തെ നിരക്ക് ഇങ്ങനെ | SAR, AED, QAR, KWD, BHD, OMR, vs Indian Rupee
Kuwait
• 13 hours ago
വാല്‍പ്പാറയില്‍ എട്ടുവയസുകാരനെ കടിച്ചുകൊന്നത് കടുവയല്ല, കരടി
Kerala
• 13 hours ago
UAE Weather: അല്‍ഐനില്‍ ഇന്നും മഴ തുടരും; ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചു; വേനല്‍മഴയ്‌ക്കൊപ്പം കടുത്ത ചൂടിനെ നേരിടാനൊരുങ്ങി യുഎഇ
uae
• 14 hours ago
തിരൂരില്‍ വീട് കത്തിയ സംഭവത്തില്‍ ട്വിസ്റ്റ്; പൊട്ടിത്തെറിച്ചത് പവര്‍ ബാങ്കല്ല, പടക്കം ! വീട്ടുടമ അറസ്റ്റില്‍
Kerala
• 14 hours ago
സിന്‍ഡിക്കേറ്റ് യോഗം ചേരാന്‍ കഴിയുന്നില്ല; വിസിയുടെ ഹരജി ഇന്ന് കോടതി പരിശോധിക്കും
Kerala
• 14 hours ago
കോതമംഗലത്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം: മുഖത്ത് അടിയേറ്റതായും ചുണ്ടുകളില്‍ പരിക്കുമുണ്ട്; ആത്മഹത്യക്ക് കാരണം റമീസിന്റെ അവഗണന
Kerala
• 15 hours ago
മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് മരിച്ച മത്സ്യത്തൊഴിലാളികളുടെ മൃതദേഹം ഇന്ന് സംസ്കരിക്കും
Kerala
• 15 hours ago
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടർ പട്ടികയിൽ പേരു ചേർക്കൽ ഇന്ന് അവസാനിക്കും; ഇതുവരെ ലഭിച്ചത് 32 ലക്ഷം അപേക്ഷകൾ
Kerala
• 15 hours ago
ചായവിൽപനയിൽ നിന്ന് മോഷ്ടാവിലേക്ക്; ട്രെയിനിൽ നിന്ന് വീട്ടമ്മയെ തള്ളിയിട്ട് കവർച്ച നടത്തിയ പ്രതി സ്ഥിരം കുറ്റവാളി
Kerala
• 16 hours ago
ഹെൽമറ്റ് വച്ചാൽ ഏറു തടുക്കാം; പക്ഷേ, പണമില്ലാതെന്തു ചെയ്യും... സ്റ്റേഷനുകളിൽ സുരക്ഷാ ഉപകരണങ്ങൾക്കായി നെട്ടോട്ടം
Kerala
• 16 hours ago
ഹജ്ജ് 2026; നറുക്കെടുപ്പ് നാളേക്ക് മാറ്റി; കേരളത്തിൽ 27,186 അപേക്ഷകർ
Kerala
• 16 hours ago
ഇടവേളക്ക് ശേഷം വീണ്ടും മഴ; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 17 hours ago
പച്ചത്തേങ്ങ വില ഇടിഞ്ഞു; കിലോയ്ക്ക് 55; കൊപ്രക്കും താണു; രണ്ടുദിവസത്തിനിടെ ക്വിന്റലിന് ആയിരം രൂപയുടെ കുറവ്
Kerala
• 15 hours ago
മനുഷ്യ-വന്യജീവി സംഘർഷം; അനുവദിച്ചത് 221.38 കോടി; ചെലവഴിച്ചത് 73.55 കോടി മാത്രം
Kerala
• 15 hours ago
ഭാരിച്ച ജോലി-തുച്ഛമായ വേതനം; നടുവൊടിഞ്ഞ് അങ്കണവാടി ജീവനക്കാർ
Kerala
• 15 hours ago