The 2026 Hajj lottery via the state committee has been postponed to tomorrow and will be held in Mumbai. India’s quota is 1.75 lakh, with 30% for private groups and 70% for states, allotted based on Muslim population.
HOME
DETAILS

MAL
ഹജ്ജ് 2026; നറുക്കെടുപ്പ് നാളേക്ക് മാറ്റി; കേരളത്തിൽ 27,186 അപേക്ഷകർ
August 12 2025 | 02:08 AM

കൊണ്ടോട്ടി: ഇന്നു നടത്താനിരുന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള 2026 വർഷത്തെ ഹജ്ജ് നറുക്കെടുപ്പ് നാളേക്ക് മാറ്റി. ബുധനാഴ്ച മുംബൈ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫിസിലാണ് നറുക്കെടുപ്പ്. ഇന്ത്യയുടെ ഹജ്ജ് ക്വാട്ട 1,75,000 ആണ്. ഇതിൽ 30 ശതമാനം സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾക്കും 70 ശതമാനം സംസ്ഥാനങ്ങൾക്കും വീതിച്ചുനൽകും. മുസ്‌ലിം ജനസംഖ്യാനുപാതത്തിലാണ് ഹജ്ജ് ക്വാട്ട സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകുക. ഹജ്ജ് ക്വാട്ടക്ക് അനുസരിച്ച് നറുക്കെടുപ്പ് വഴി തീർഥാടകരെ കണ്ടെത്തും.
65 വയസിന് മുകളിലുള്ള വിഭാഗത്തിലും ലേഡീസ് വിത്തൗട്ട് മെഹ്‌റം (പുരുഷ മെഹ്‌റം ഇല്ലാത്ത 45 കഴിഞ്ഞ സ്ത്രീകൾ) വിഭാഗത്തിലും കഴിഞ്ഞ വർഷം അവസരം ലഭിക്കാത്തവരിൽ ഇത്തവണ അപേക്ഷിച്ച ജനറൽ ബി കാറ്റഗറി വിഭാഗത്തിലുള്ളവർക്കും നറുക്കെടുപ്പില്ലാതെ അവസരം ലഭിച്ചേക്കുമെന്നാണ് സൂചന. എന്നാൽ, ഹജ്ജ് ക്വാട്ട കുറവുള്ള സംസ്ഥനങ്ങളിൽ ഇവരിലും നറുക്കെടുപ്പുണ്ടാകും.
കേരളത്തിൽ 27,186 അപേക്ഷകരാണുള്ളത്. ഇതിൽ 5,238 പേർ 65 വയസിന് മുകളിൽ പ്രായമുള്ള വിഭാഗത്തിലും 3624 പേർ ലേഡീസ് വിത്തൗട്ട് മെഹ്‌റം വിഭാഗത്തിലും 917പേർ ജനറൽ ബി വിഭാഗത്തിലുമാണ്. 17,407 പേരാണ് ജനറൽ വിഭാഗത്തിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'ആദ്യം അവരുടെ വീടുകള്‍ തകര്‍ത്ത് അവരെ തെരുവിലേക്ക് ഇറക്കി വിട്ടു, പിന്നെ വോട്ടര്‍ പട്ടികയില്‍ നിന്ന് മായ്ച്ചു കളഞ്ഞു' ഹിന്ദുത്വ ഭരണകൂടം ഒരു ജനതയുടെ വിലാസമില്ലാതാക്കിയത് ഇങ്ങനെ
National
• 8 hours ago
മറക്കല്ലേ........ഇന്നാണ് ആ അപപൂർവ്വ ആകാശ വിസമയം കാണാൻ സാധിക്കുക; പെർസീഡ്സ് ഉൽക്കാവർഷം
uae
• 8 hours ago
യുഎഇയുടെ അപകട രഹിതദിനം കാംപയിൻ; എങ്ങനെ പങ്കെടുക്കാമെന്നറിയാം
uae
• 8 hours ago
വിരമിച്ച ഇതിഹാസം തകർത്തത് കോഹ്‌ലിയുടെ ടി-20 റെക്കോർഡ്; ചരിത്രം മാറ്റിമറിച്ചു
Cricket
• 9 hours ago
തൃശൂര്‍ വോട്ട് കൊള്ള; സുരേഷ് ഗോപിക്കെതിരെ അന്വേഷണം
Kerala
• 9 hours ago
ഏഷ്യ കപ്പിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാര്? മുന്നിലുള്ളത് രണ്ട് സൂപ്പർ താരങ്ങൾ; റിപ്പോർട്ട്
Cricket
• 9 hours ago
ഷാർജ - തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിൽ അപായ അലാറം; പരിശോധനയിൽ വിമാനത്തിനകത്ത് സിഗററ്റ് വലിക്കാൻ ശ്രമിച്ച കൊല്ലം സ്വദേശി പിടിയിൽ
uae
• 9 hours ago
സഊദിയിൽ റൊണാൾഡോക്ക് പുതിയ എതിരാളി; യൂറോപ്പിലെ വമ്പൻ താരത്തെ റാഞ്ചി അൽ ഹിലാൽ
Football
• 10 hours ago
റഷ്യ - യുക്രൈൻ സംഘർഷം; സാമാധാന ശ്രമങ്ങളെക്കുറിച്ച് ചർച്ച നടത്തി സഊദി കിരീടാവകാശിയും യുക്രൈൻ പ്രസിഡണ്ട് സെലൻസ്‌കിയും
Saudi-arabia
• 10 hours ago
അന്താരാഷ്ട്ര യുവജന ദിനം; യുവ നേതാക്കളെ ശാക്തീകരിക്കുമെന്ന് പ്രതിജ്ഞയെടുത്ത് യുഎഇ
uae
• 11 hours ago
രോഗികൾക്ക് ഇത് വലിയ ആശ്വാസം; കാൻസർ മരുന്നുകൾ ഉൾപ്പെടെ 544 മരുന്നുകളുടെ വില 78.5% വരെ കുറച്ച് കുവൈത്ത്
Kuwait
• 11 hours ago
'ഗസക്ക് വേണ്ടിയുള്ള പ്രതിഷേധം പൂനെയില്‍ അനുവദിച്ചു, പിന്നെന്തു കൊണ്ട് മുംബൈയില്‍ അനുവദിച്ചില്ല' പൊലിസ് നടപടിയെ ചോദ്യം ചെയ്ത് ബോംബെ ഹൈക്കോടതി
National
• 11 hours ago
ഒരു മാസം മുതല്‍ വര്‍ഷം വരെ കാലാവധി; നാല് പുതിയ ടൂറിസ്റ്റ് വിസകള്‍ അവതരിപ്പിച്ച് കുവൈത്ത് | Kuwait Tourist Visa
Kuwait
• 12 hours ago
67 സേവനങ്ങൾക്ക് ഫീസ് വർധിപ്പിച്ച് കുവൈത്ത്; ഫീസ് വർധനവ് 17 മടങ്ങിലധികം
Kuwait
• 12 hours ago
പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കാന്‍ പറ്റിയ സമയം; രൂപ താഴ്ന്ന നിലയില്‍ | രൂപയും ഗള്‍ഫ് കറന്‍സികളും തമ്മിലെ ഇന്നത്തെ നിരക്ക് ഇങ്ങനെ | SAR, AED, QAR, KWD, BHD, OMR, vs Indian Rupee
Kuwait
• 13 hours ago
വാല്‍പ്പാറയില്‍ എട്ടുവയസുകാരനെ കടിച്ചുകൊന്നത് കടുവയല്ല, കരടി
Kerala
• 13 hours ago
UAE Weather: അല്‍ഐനില്‍ ഇന്നും മഴ തുടരും; ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചു; വേനല്‍മഴയ്ക്കൊപ്പം കടുത്ത ചൂടിനെ നേരിടാനൊരുങ്ങി യുഎഇ
uae
• 14 hours ago
തിരൂരില്‍ വീട് കത്തിയ സംഭവത്തില്‍ ട്വിസ്റ്റ്; പൊട്ടിത്തെറിച്ചത് പവര്‍ ബാങ്കല്ല, പടക്കം ! വീട്ടുടമ അറസ്റ്റില്‍
Kerala
• 14 hours ago
ഒമാനില്‍ 100 റിയാല്‍ നോട്ടുകള്‍ പുറത്തിറക്കുമെന്ന പ്രചരണം; വിശദീകരണവുമായി സെന്‍ട്രല്‍ ബാങ്ക്
oman
• 12 hours ago
എമിറേറ്റ്സ് റോഡ് പുനർനിർമ്മാണം: RTA-യുടെ പദ്ധതി റോഡ് സുരക്ഷ ഉയർത്തും, യാത്രാസുഖം വർധിപ്പിക്കും
uae
• 12 hours ago
തൃശൂര്‍ വോട്ട് കൊള്ള: വ്യാജ വോട്ടറായി വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തവരില്‍ സുരേഷ് ഗോപിയുടെ ഡ്രൈവറും
Kerala
• 13 hours ago