HOME
DETAILS
MAL
മിനെര്‍വ തലപ്പത്ത്
backup
February 07 2018 | 20:02 PM
ചെന്നൈ: ഷില്ലോങ് ലജോങിനെ 3-2ന് തകര്‍ത്ത് മിനെര്‍വ പഞ്ചാബ് ഐ ലീഗ് പോരാട്ടത്തിന്റെ തലപ്പത്ത്. മറ്റൊരു മത്സരത്തില്‍ ചെന്നൈ സിറ്റി- മോഹന്‍ ബഗാന്‍ പോര് ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."