HOME
DETAILS

വര്‍ഗീയതക്കെതിരേ മതേതര ശക്തികളുടെ ഐക്യം അനിവാര്യം: കെ.എ ഖാദര്‍ മൊയ്തീന്‍

  
backup
February 14, 2018 | 1:39 AM

%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b5%80%e0%b4%af%e0%b4%a4%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%ae%e0%b4%a4%e0%b5%87%e0%b4%a4%e0%b4%b0-%e0%b4%b6


മുര്‍ഷിദാബാദ്: ബി.ജെ.പി ഉയര്‍ത്തിക്കൊണ്ടുവരുന്ന വര്‍ഗീയ ഫാസിസ്റ്റ് വിപത്തിനെതിരായി ജനാധിപത്യ മതേതര ശക്തികളുടെ ഐക്യം അനിവാര്യമാണെന്ന് മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം ഖാദര്‍ മൊയ്തീന്‍. എസ്.ടി.യു ദേശീയ പ്രവര്‍ത്തക സമിതിയുടേയും പശ്ചിമ ബംഗാള്‍ സംസ്ഥാന കണ്‍വന്‍ഷന്റെയും ഭാഗമായി നടന്ന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് നേതൃത്വത്തില്‍ മതേതര ജനാധിപത്യ ശക്തികളുടെ ബദല്‍ അധികരത്തില്‍ വരണമെന്ന വികാരം രാജ്യത്ത് ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.
റാലിയില്‍ സഫറുല്ല മുല്ല അധ്യക്ഷനായി. എസ്.ടി.യു ദേശീയ പ്രസിഡന്റ് സയ്യിദ് അംജദ് അലി മുഖ്യാതിഥിയായി.
ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ: എം റഹ്മത്തുല്ല മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഖുറം അനീസ് ഉമര്‍,
എസ്.ടി.യു കേരള ഘടകം പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണികുളം, എം.എസ്.എഫ് ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദ് അര്‍ഷാദ്, എസ്.ടി.യു ഭാരവാഹികളായ എന്‍.ബി വാഹിദ് (തമിഴ്‌നാട്), മുഹമ്മദ് ഹാറൂണ്‍, ( മഹാരാഷ്ട്ര), എ.സൈതാലി (തമിഴ്‌നാട്),
ഇമ്രാന്‍ ആലം ( ജാര്‍ഖണ്ഡ് ), അബുല്‍ ഹുസെന്‍ മുല്ല (ബംഗാള്‍), ഇദ്‌രീസ് അലി ( ബംഗാള്‍) സംസാരിച്ചു.
ജാഫറുല്ല മുല്ലയെ (ബംഗാള്‍) ദേശീയ ട്രഷറര്‍ ആയും മുഹമ്മദ്ഹാറൂനിനെ (മഹാരാഷ്ട്ര) സെക്രട്ടറ ിയായും തെരഞ്ഞെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  3 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  3 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  3 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  3 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  3 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  3 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  3 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  3 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  3 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  3 days ago