HOME
DETAILS

വിജയോത്സവം: എ പ്ലസിനായി ജില്ലാ പഞ്ചായത്തിന്റെ സബ്ജക്ട് ക്ലിനിക്ക്

  
backup
February 19, 2017 | 5:38 AM

%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5%e0%b4%82-%e0%b4%8e-%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%b8%e0%b4%bf%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf-%e0%b4%9c

 

കോഴിക്കോട്: പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി ജില്ലാ പഞ്ചായത്ത് സബ്ജക്ട് ക്ലിനിക്ക് സംഘടിപ്പിക്കുന്നു. വിജയോത്സവം പദ്ധതിയുടെ ഭാഗമായിട്ടാണ് പരിപാടി. കണക്ക്, രസതന്ത്രം വിഷയങ്ങളിലുളള ക്ലിനിക്കുകള്‍ 28, മാര്‍ച്ച് രണ്ട്, മൂന്ന് തിയ്യതികളിലായി യഥാക്രമം അത്തോളി, പയ്യോളി, താമരശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നടത്താന്‍ ജില്ലാ പഞ്ചായത്ത് അക്കാദമിക സമിതി യോഗം തീരുമാനിച്ചു.
ഇപ്പോള്‍ നടന്നുവരുന്ന മോഡല്‍ പരീക്ഷയുടെ ഫലം എല്ലാ വിദ്യാലയങ്ങളിലും ഈ മാസം 27ന് രണ്ടിന് പ്രസിദ്ധീകരിക്കണം. ഡി പ്ലസിനു താഴെ സ്‌കോര്‍ നേടിയവര്‍ക്കുളള പഠനോത്സവം ക്യാംപുകളും സ്‌കൂള്‍തലത്തില്‍ സംഘടിപ്പിക്കാനും് യോഗം നിര്‍ദേശിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷനായി. വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ്, സെക്രട്ടറി പി.ഡി ഫിലിപ്പ്, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ. പ്രഭാകരന്‍, കോ-ഓര്‍ഡിനേറ്റര്‍ കെ.കെ ശിവദാസന്‍, കെ.വി വിനോദ് ബാബു, ജില്ലാ പഞ്ചായത്തംഗങ്ങളായ ശ്രീജ പുല്ലരിക്കല്‍, വി. ഷക്കീല ടീച്ചര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുറത്തായിട്ടും തലപ്പത്ത് പഞ്ചാബ്! ഹൈദരാബാദിനെ വീഴ്ത്തി സിക്സറുകളുടെ പുതിയ 'രാജാക്കന്മാർ'; പ്ലേ ഓഫ് പോരാട്ടം നാളെ മുതൽ

Cricket
  •  6 days ago
No Image

ഗുൽമാർഗിൽ കേബിൾ കാർ തകരാറിലായി ആകാശത്ത് കുടുങ്ങിയത് മുന്നൂറോളം വിനോദസഞ്ചാരികൾ; ഇരൂനൂറോളം പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി; കനത്ത മഴയിലും രക്ഷകരായി സൈന്യവും ദുരന്തനിവാരണ സേനയും; രക്ഷാപ്രവർത്തനം തുടരുന്നു

National
  •  6 days ago
No Image

യുഎഇയിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുന്നു; വരാനിരിക്കുന്ന യാത്രാ സീസണുകളിൽ ടിക്കറ്റ് വില 30% വരെ വർദ്ധിച്ചേക്കും

uae
  •  6 days ago
No Image

പെലെയെ മറികടക്കാൻ ഒരു ഗോൾ ദൂരം; ലോക റെക്കോർഡിന് അരികിൽ മെസ്സിക്ക് വില്ലനായി പരിക്ക്

Football
  •  6 days ago
No Image

ഷാർജ ഹൈവേയിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് കാർ ഇടിച്ചുകയറി അപകടം; ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലിസ്

uae
  •  6 days ago
No Image

കുഞ്ഞ് ആലിന് ആദരം; സപ്ലൈക്കോ പുറത്തിറക്കുന്ന ആലിന്‍ നോട്ടുബുക്കുകളുടെ പ്രകാശനം നാളെ 

Kerala
  •  6 days ago
No Image

കുന്നംകുളം കസ്റ്റഡി മർദ്ദനം: ആഭ്യന്തര മന്ത്രി റിപ്പോർട്ട് തേടി; പ്രതികളായ പൊലിസുകാരെ പിരിച്ചുവിടണമെന്ന് ആവശ്യം

crime
  •  6 days ago
No Image

മസ്‌കത്ത് വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട; തായ് പൗരനില്‍ നിന്ന് 5.4 കിലോ പിടികൂടി

oman
  •  6 days ago
No Image

ബംഗാളിലെ ബിജെപി മുന്നേറ്റം; ഇന്‍ഡ്യ മുന്നണി യോഗം വിളിച്ച് മമത 

Kerala
  •  6 days ago
No Image

20 ഓവറും ബാറ്റ് ചെയ്താൽ ഗെയ്‌ലിന്റെ റെക്കോർഡുകൾ പഴങ്കഥയാകും; ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച് രാജസ്ഥാന്റെ കുട്ടിത്താരം

Cricket
  •  6 days ago